"സംവാദം:നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ജാതി അത് ശരീരത്തിലധിഷ്ഠിതമായ പാരമ്പര്യംതുടർച്ച ആണ്, ഒരു പുത്രന് പിതാവ് എങ്ങനെ ആണൊ അതേ പോലെ ആണ് ഒരു സമുദായത്തിന് അതിന്റെ ചരിത്രവും പൈതൃകവും,പിതാവ് യോഗ്യനോ അയോഗ്യനോ ആയാലും പുത്രന് പിതൃത്വം ഉൾക്കൊള്ളേണ്ടിവരും എന്ന പോലെ ചരിത്രം എത്ര മോശം ആണെങ്കിലും എത്ര നീചമാണെങ്കിലും അത് ഉൾകൊള്ളാൻ ശീലിക്കേണ്ടതുണ്ട് പകരം അയോഗ്യനായ പിതാവിന്റെ പിതൃത്വം മാറ്റി യോഗ്യനായ അന്യരെ ആ സ്ഥാനത്തു വരച്ചുകാട്ടാൻ ശ്രമിക്കുന്നത് ഏറ്റവും മ്ലേച്ഛമായ കാര്യമാണ് ഇവിടെ നായർ സമുദായത്തിന്റെ ചരിത്ര രേഖയായി എഴുതിചേർത്തിരിക്കുന്നതു വസ്തുത വിരുദ്ധവും അസംബന്ധവും ആണ് വരും തലമുറയ്ക്ക് മുൻപിൽ ചെല്ലേണ്ട ചരിത്രത്തെ ഇല്ലായ്മ ചെയ്തു ചില വ്യക്തികളുടെ ജാതിസ്‌നേഹം കൂട്ടികെട്ടിയിരിക്കുകയാണ്.
നായർ സമുദായത്തിനു സ്വസ്ഥമായി ഒരു രാജവംശമോ പാരമ്പര്യമോ ഇല്ല. ഇത്തരത്തിൽ വരുത്തി തീർക്കാൻ ശ്രമിക്കുന്നത് ചിലവ്യക്തികളുടെ ഭീകരമായ ജാതിചിന്തയാണ് സ്പഷ്ടമാക്കുന്നതു. രാജപുത്രൻമാരുമായി യാതൊരു ബന്ധവും ജനിതകപരമായോ സാംസ്കാരികമായോ നായർ സമുദായത്തിനില്ല. രാജപുത്രർ ആര്യ വംശജർ ആണ് അവർ വർണത്തിൽ ക്ഷത്രിയരും ആണ് അതേ സമയം നായർ സമുദായം ഒരു ദ്രാവിഡജാതിയാണ്.
ഉത്തരേന്ത്യയിലെ അപേക്ഷിച്ചു വളരെ വൈകിയാണ് ആര്യന്മാർ തെക്കേ ഇന്ത്യയിലേക്ക് എത്തുന്നത് ദ്രാവിഡ ജനത ഏറ്റവും പ്രബലമായി നിലകൊണ്ടിരുന്ന തെക്കേഇന്ത്യൻ ദേശത്തു വര്ണവ്യവസ്ഥ സ്ഥാപിക്കാനും അധികാരം ദ്രാവിഡ രാജാക്കന്മാരിൽ നിന്നും പിടിച്ചെടുക്കാൻ വളരെ കഷ്ടപ്പെട്ടു.പരശുരാമനാൽ കേരളത്തിലേക്ക് നയിക്കപ്പെട്ട കേരളത്തിലെ പ്രബലമായ ബ്രാഹ്മണ സമുദായായമായി മാറിയ നമ്പൂതിരിസമുദായം ക്രമേണ ഇവിടെ സാഹചര്യങ്ങൾ അനുകൂലമാക്കിയെടുത്തു,അതുവരെ പ്രബലമായ ചേരരാജവംശവും അതുമായി ബന്ധപ്പെട്ട പുലയർ പോലെയുള്ള സമുദായങ്ങളും ആര്യന്മാരെയും ബ്രാഹ്മണികതയെയും എതിർത്തു നിന്നു.ഒരു ഗോത്ര വിഭാഗമായ നായർ സമുദായത്തെ വിശ്വാസങ്ങൾ പ്രചരിപ്പിച്ചു വേഗത്തിൽ നമ്പൂതിരിമാർ തങ്ങളുടെ വരുതിയിൽ ആക്കി. ക്രെമേണ ഈ വിഭാഗത്തെ ദാസി വൃത്തികൾ ചെയ്യുന്നതിനായി വിനിയോഗിച്ചു തുടർന്നു വന്ന സാഹചര്യങ്ങളുടെ അട്ടിമറിയിൽ ഭരണനിയന്ത്രണം മുഴുവൻ തന്നെ ആര്യന്മാരുടെ കൈക്കുള്ളിലായി തുടർന്ന് അതുവരെ പ്രബലരായ ചേരസംബവ സമുദായങ്ങൾ ക്ഷയിച്ചു തുടങ്ങി സമ്പത്തും അധികാരാവും ആര്യന്മാർ സ്വാത്മാക്കുന്നത്തിലൂടെ ദ്രാവിഡ സമുദായങ്ങൾ തീർത്തും ആര്യന്മാർക്കു വിധേയമായി,നായർ സമുദായത്തെ ബ്രാഹ്മണർ അവരുടെ വര്ണവ്യവസ്ഥയിൽ ശൂദ്രരായി ഉൾപ്പെടുത്തുകയും നിങ്ങളുടെ ധർമമാണ് ഈ ജന്മത്തിൽ ബ്രാഹ്മണർക്കു വിധേയരാവുക എന്നത്, ബ്രാഹ്മണരെ ചോദ്യം ചെയ്യുന്നതും എതിർക്കുന്നതും പാപമാണ് എന്നു പഠിച്ചെടുത്തുകൊണ്ടു പരിപൂർണമായ ചൂഷണത്തിന് ഉപയോഗിച്ചു.ക്രെമേണ ആചാരങ്ങൾ ഉണ്ടാക്കിയെടുക്കയും ചെയ്തു.ആചാരങ്ങൾ എല്ലാം തന്നെ ചൂഷണത്തിനുള്ള മാർഗങ്ങൾ ആയിരുന്നു.ഏകദേശം 1500 വർഷത്തെ ചൂഷണങ്ങളോട് ഒത്തു നിന്നു നായർ സമുദായം സാമ്പത്തികമായി ഉയർന്നു വന്നു അതോടൊപ്പം.ഇതാണ് ഏകദേശം ചരിത്രം.ഉത്തര ദേശത്തെ യാദവരോടും കേരളത്തിലെ നമ്പിയാർ സമുദായത്തോടും വംശീയ ബന്ധം ഉള്ളതായി അവകാശപ്പെടുന്നു.ബ്രാഹ്മണ ക്ഷത്രിയ ഉപജാതിയായ നമ്പിയാർ വിഭാഗത്തോട് യാതൊരു വംശീയ ബന്ധവും ഈ സമുദായത്തിനില്ല,ഒരു ദ്രാവിഡ സമുദായമായ യാദവരോടുംബന്ധമുള്ളതായി അവകാശപ്പെടുന്നു ഇതും അടിസ്ഥാനരഹിതമാണ്‌.വർമ്മ എന്ന ക്ഷത്രിയ വിഭാഗത്തിന്റെ മേൽ പോലും അവകാശം പറയുമ്പോൾ ഒന്ന്‌ മനസിലാക്കുക അജ്ഞതയിലും അസത്യത്തിലും അല്ല പാരമ്പര്യം നിലനിൽക്കുന്നത്.കേരളത്തിൽ ബ്രാഹ്മണറുൾപ്പടെ എല്ലാ സമുദായങ്ങളും ജാതി വിവേചനങ്ങൾ ത്യജിച്ചിരിക്കുന്ന കാലത്തു അതേ ബ്രാഹ്മണർ ദാസിസമുദായമാക്കി വച്ചു ചൂഷണം ചെയ്തിരുന്ന ഒരു സമുദായം ജാതി വമ്പത്തം ഉണ്ടാക്കിയെടുക്കാൻ പ്രയാസപ്പെടുതു കാണുമ്പോൾ സഹതാപം തോന്നുന്നു. ഇത്തരം മനോഭാവങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ ആണ് തീവ്രാവാദം വളർത്താൻ ഉപയോഗിക്കുന്നത് എന്നു തിരിച്ചറിയുക. നവോത്ഥാനത്തെ തള്ളിപ്പറയുന്നവർ ഓർക്കുക മന്നത്തുപത്ഭനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ് ബ്രാഹ്മണരെ എതിർത്തു പതിനാറു ദിവസത്തെ പുലകുളി ആചാരം ലംഖിച്ചത്.
വർണം :ഒരു മനുഷ്യന്റെ ഗുണത്തിൽ അധിഷ്ഠിതമായിരിക്കുന്നു
ബ്രാഹ്മണൻ :സ്വാതികഗുണം ഉള്ളവൻ. ക്ഷത്രിയൻ :രജോഗുണം ഉള്ളവൻ
വൈശ്യൻ :രജോഗുണവും തമോ ഗുണവും അധികമായി ഉള്ളവൻ.
ശൂദ്രൻ :തമോഗുണം അധികമായി ഉള്ളവൻ.
വർണം ഒരു ജാതിക്കും സ്വന്തമല്ല അത് ഗുണത്തിൽ ആയിരിക്കുന്നു എന്നു തിരിച്ചറിയുക.
ഓം ശാന്തി.
 
==Untitled==
"ജാതിയാൽ പോരാളികളാണ് നായർ"
"https://ml.wikipedia.org/wiki/സംവാദം:നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നായർ" താളിലേക്ക് മടങ്ങുക.