"പൊതുസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രമാണം....
++
വരി 2:
ആരുടേയും സ്വകാര്യസ്വത്തോ, നിയന്ത്രണത്തിലോ അല്ലാത്ത, [[ബൗദ്ധികസ്വത്തുക്കള്‍]] എന്ന് പൊതുവേ അറിയപ്പെടുന്ന അമൂര്‍ത്ത വസ്തുക്കളുടെ ശേഖരമാണ്, '''പൊതുസഞ്ചയം''' ( Public Domain) എന്ന പേരില്‍ അറിയപ്പെടുന്നത്.
 
പൊതുസഞ്ചയത്തിലുള്ള ഈ അമൂര്‍ത്ത വസ്തുക്കള്‍ പൊതുവായ സ്വത്താണെന്നും അവ ആര്‍ക്കു വേണമെങ്കിലും ഏതാവശ്യത്തിനും ഉപയോഗിക്കാമെന്നുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വിവിധ തരത്തിലുള്ള [[ബൗദ്ധികസ്വത്തവകാശം|‍ബൗദ്ധികസ്വത്തവകാശവുമായി]] (Intellectual Property Right) തുലനം ചെയ്തു കൊണ്ടാണ് ''പൊതുസഞ്ചയം'' നിര്‍വചിക്കുന്നത് ; പൊതുസഞ്ചയവും, [[പകര്‍പ്പവകാശം]] (Copy Right) സംരക്ഷിക്കപ്പെട്ട കൃതികളുമായുള്ള താരതമ്യം, [[വാണിജ്യഛിന്നങ്ങള്‍|വാണിജ്യാവകാശമുള്ള ചിഹ്നങ്ങളും]] (Trade Marks), തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമാണ്. മാത്രവുമല്ല, പൊതുസഞ്ചയത്തിന്റെ വ്യാപ്തി, വിവിധ രാജ്യങ്ങളിലെ നിയമപ്രകാരം വ്യത്യസ്ത രീതികളിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.
 
ഉപയോഗം [[പകര്‍പ്പവകാശം]] കൊണ്ട് നിയന്ത്രിച്ചിട്ടുള്ള ബൗദ്ധിക വസ്തുക്കളുമായി തുലനം ചെയ്തുകൊണ്ടാണ് പൊതുസഞ്ചയം പലപ്പോഴും ചര്‍ച്ച ചെയ്യാറുള്ളത്ചെയ്യപ്പെടാറുള്ളത്. ആധുനിക നിയമങ്ങള്‍ അനുസരിച്ച്, കല, സാഹിത്യം, സംഗീതം തുടങ്ങിയവയിലെ കൃതികള്‍, അവ സൃഷ്ടിക്കപ്പെടുന്നതു മുതല്‍, ഒരു നിശ്ചിതകാലത്തേക്ക് (വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ കാലയളവാണ് നിലവിലുള്ളത്) അവയുടെ പകര്‍പ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ഇന്ന്, ലോകത്തിലെ ഗ്രന്ഥശാലകളിലുള്ള മൊത്തം പുസ്തകങ്ങളില്‍, 15 ശതമാനം മാത്രമാണ് പൊതുസഞ്ചയത്തിലുള്ളത്; പത്തു ശതമാനം അച്ചടിയിലാണ്, ബാക്കി 75 ശതമാനവും പകര്‍പ്പവകാശമുള്ളതുകൊണ്ട്, പൊതുവില്‍ ലഭ്യമല്ല എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. <ref>കെവിന്‍ കെല്ലി, ന്യുയോര്‍ക്ക് ടൈംസ് , 2006 മെയ് 14 [http://www.nytimes.com/2006/05/14/magazine/14publishing.html?ex=1305259200en=c07443d368771bb8ei=5090&pagewanted=all]</ref>
 
വാണിജ്യഛിന്നങ്ങളുമായി താരതമ്യപ്പെടുത്തിയും പൊതുസഞ്ചയം എന്താണെന്നു നിര്‍ണ്ണയിക്കാം.വാണിജ്യകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പേരുകള്‍, [[നാമഛിഹ്നങ്ങള്‍]] (Logos) , അതുപോലെ തിരിച്ചറിയാനുതകുന്ന സംജ്ഞകള്‍ തുടങ്ങിയവ ഒരൊറ്റ വാണിജ്യാവശ്യത്തിനായി മാത്രം ഉപയോഗിക്കാവുന്നവിധം സ്വകാര്യ [[വാണിജ്യഛിഹ്നം]] എന്ന നിലയില്‍ നിയന്തിക്കാം. വാണിജ്യഛിഹ്നങ്ങള്‍ എക്കാലത്തേക്കും സ്വകാര്യമായി പരിരക്ഷിക്കാന്‍ കഴിയും ; എന്നാല്‍ നിരുപയോഗമോ, അവഗണനയോ, വ്യാപകമായ ദുരുപയോഗമോ കൊണ്ട് വ്യാപാരഛിഹ്നമെന്ന സംരക്ഷ ഇല്ലാതാവുകയും പൊതുസഞ്ചയത്തിലാവുകയും ചെയ്യാം; മാത്രവുമല്ല, പൊതുസഞ്ചയത്തില്‍ നിന്ന് പിന്നീട് അത് സ്വകാര്യസ്വത്തായിത്തീരുകയും ചെയ്യാം.
 
[[നിര്‍മ്മാണാവകാശം|നിര്‍മ്മാണാവകാശമുള്ളവയില്‍]] (Patent) നിന്നും വ്യത്യസ്തമാണ് പൊതുസഞ്ചയത്തിലുള്ളവ. പുതിയ കണ്ടുപിടുത്തങ്ങള്‍, അതിന്റെ ഉടമസ്ഥന്റെ അനുവാദമില്ലാതെ അവ ഉപയോഗിക്കുന്നതു നിയന്ത്രിക്കുന്ന [[നിര്‍മ്മാണാവകാശം]] സ്ഥാപിച്ചെടുക്കാം. പകര്‍പ്പവകാശം പോലെ, ഒരു നിശ്ചിത കാലത്തേക്കാണ് നിര്‍മ്മാണാവകാശം നല്‍കിവരുന്നത് ; കാലാവധിക്കുശേഷം അവ ആര്‍ക്കും ഉപയോഗിക്കത്തക്ക വിധം പൊതുസഞ്ചയത്തിലായിത്തീരും.
 
== നിയമപരമായി നിയന്ത്രണങ്ങളില്ലാത്തവ ==
 
ഒരു ആവിഷ്കാരം, പൊതുജനങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങളില്ലെങ്കില്‍, അതു പൊതുസഞ്ചയത്തിലുള്ളതാണെന്നു പറയാം. ഉദാഹരണത്തിന്, ഒരു കൃതിയിന്മേല്‍ അതിന്റെ [[സ്വത്തവകാശം]] നിശ്ചയിക്കുന്ന ഒരു നിയമം നിലവിലില്ലെങ്കിലോ, സുവ്യക്തമായി അത്, അപ്രകാരമുള്ള നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലോ ആ കൃതി അല്ലെങ്കില്‍ ആവിഷ്കൃതവസ്തു പൊതുസഞ്ചയത്തിലുള്‍പ്പെട്ടതായി കരുതാം.
 
 
ഉപയോഗം [[പകര്‍പ്പവകാശം]] കൊണ്ട് നിയന്ത്രിച്ചിട്ടുള്ള ബൗദ്ധിക വസ്തുക്കളുമായി തുലനം ചെയ്തുകൊണ്ടാണ് പൊതുസഞ്ചയം പലപ്പോഴും ചര്‍ച്ച ചെയ്യാറുള്ളത്. ആധുനിക നിയമങ്ങള്‍ അനുസരിച്ച്, കല, സാഹിത്യം, സംഗീതം തുടങ്ങിയവയിലെ കൃതികള്‍, അവ സൃഷ്ടിക്കപ്പെടുന്നതു മുതല്‍, ഒരു നിശ്ചിതകാലത്തേക്ക് (വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ കാലയളവാണ് നിലവിലുള്ളത്) അവയുടെ പകര്‍പ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, ലോകത്തിലെ ഗ്രന്ഥശാലകളിലുള്ള മൊത്തം പുസ്തകങ്ങളില്‍, 15 ശതമാനം മാത്രമാണ് പൊതുസഞ്ചയത്തിലുള്ളത്; പത്തു ശതമാനം അച്ചടിയിലാണ്, ബാക്കി 75 ശതമാനവും പകര്‍പ്പവകാശമുള്ളതുകൊണ്ട്, പൊതുവില്‍ ലഭ്യമല്ല എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. <ref>കെവിന്‍ കെല്ലി, ന്യുയോര്‍ക്ക് ടൈംസ്[http://www.nytimes.com/2006/05/14/magazine/14publishing.html?ex=1305259200en=c07443d368771bb8ei=5090&pagewanted=all]</ref>
 
 
"https://ml.wikipedia.org/wiki/പൊതുസഞ്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്