"ലിസ ​​മേരി പ്രെസ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ഗായികയും- ഗാന രചയിതാവും,അഭിനേത്രിയുമാണ് '''ലിസ ​​മേരി പ്രെസ്‌ലി'''. റോക്ക് ആൻഡ് റോൾ ഇതിഹാസം [[എൽവിസ് പ്രെസ്‌ലി]]യുടെയും [[പ്രിസില്ല പ്രെസ്‍ലി|പ്രസില്ല പ്രെസ്‌ലിയുടെയും]] ഒരെയൊരു മകളാണ്. തന്റെ പിതാവിന്റെ 10 കോടി ഡോളർ എസ്റ്റേറ്റിന്റെ ഒരേയൊരു അവകാശിയായ ലിസയ്ക്  ഒരു നീണ്ട സംഗീത കരിയർ ഉണ്ട് നിരവധി ആൽബങ്ങൾ വീഡിയോകളും ഇറക്കിയിട്ടുള്ള ലിസ ഒരു ഗായിക , ഗാനരചയിതാവ് എന്ന നിലയിൽ  റോക്ക് , കൺട്രി, ബ്ലൂസ്, ഫോക്ക് എന്നീ തരം സംഗീത ആൽബങ്ങൾ ആണ് കൂടുതലും ചെയ്തിട്ടുള്ളത്.''റോക്ക് ആൻഡ് റോളിന്റെ രാജകുമാരി'' എന്നാണ് അറിയപെടുന്നത്.
 
ലിസ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. 1988 ൽ  സംഗീതജഞൻ ഡാനി കീഫ് നെ വിവാഹ ചെയത ഇവർക്ക് ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം [[മൈക്കൽ ജാക്സൺ]]നെ വിവാഹം ചെയ്ത ഇവർ കുറച്ചു കാലം അഭിനേതാവായ [[നിക്കോളസ് കേജ്]]ന്റ ഭാര്യയായിരുന്നു. ഇപ്പോൾ സംഗീത സംവിധായകനായ [[മൈക്കൽ ലോക്ക്വുഡ്]] നെറ പതനിയാണ്. ഈ ദമ്പതികൾക്ക്  ഇരട്ട പെൺകുട്ടികൾ ജനിച്ചിട്ടുണ്ട് നിലവിൽ ലിസയും കുടുംബവും [[കാലിഫോർണിയ]] യിലെ [[സാൻ ഫ്രാൻസിസ്കോ|സാൻ ഫ്രാൻസിസ്കോയിലാണ്]]  താമസിക്കുന്നത്.
==ആദ്യകാല ജീവിത==
[[File:Elvis Presley and Priscilla with Lisa Marie February 1968.jpg|thumb|upright=1.2|alt=Elvis Presley and Priscilla with newborn Lisa Marie|Elvis Presley and Priscilla with newborn Lisa Marie, February 1968]]
"https://ml.wikipedia.org/wiki/ലിസ_​​മേരി_പ്രെസ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്