"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
 
=== ദൈവം ===
ഏകദൈവ വിശ്വാസമാണ് ([[തൗഹീദ്]]) ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. "അല്ലാഹു" എന്ന അറബി വാക്കാണ് പൊതുവെ ഏകദൈവത്തെ കുറിക്കാൻ ഇസ്‌ലാം ഉപയോഗിക്കുന്നത്. ദൈവത്തിന്ദൈവത്തെ അറബി ഭാഷയിലുപയോഗിക്കുന്നസൂചിപ്പിക്കുന്ന പദമാണ്(പേര്) അല്ലാഹു എന്നത്. അറബി ഭാഷയിൽ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. എങ്കിലും സൗകര്യപ്രദമായ രീതിയിൽ "അവൻ" "നാഥൻ" തുടങ്ങിയ പുരുഷസംജ്ഞകൾ അല്ലാഹുവിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. അല്ലാഹു എന്നത് അറബി വാക്കായ അൽ (the), ഇലാഹ്‌ (god) എന്നിവയിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതർ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. അതുകൊണ്ട് തന്നെ അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്<ref>"Islam and Christianity", Encyclopedia of Christianity (2001): Arabic-speaking Christians and Jews also refer to God as Allāh.</ref>. ഖുർ‌ആനിലെ ഒരു അദ്ധ്യായത്തിൽ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1-പറയുക, ഏറ്റവും മുഖ്യമായ കാര്യം: അല്ലാഹു ഏകനാകുന്നു. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സർവ്വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു.
3-അവൻ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല; അവൻ സന്താനമായി ജനിച്ചിട്ടുമില്ല.
4-അവനു തുല്യനായി ആരും( ഒന്നും) ഇല്ല.
വരി 51:
*ഇഞ്ചീൽ ([[ഈസ|ഈസ നബിക്ക്]] അവതരിച്ചത്.)
*തൗറാത്ത് ([[മൂസ|മൂസ നബിക്ക്]] അവതരിച്ചത്.)
*സബൂർ ([[ദാവൂദ്|ദാവൂദ് നബിക്ക്]] അവതരിച്ചത്.)
*വേദഗ്രന്ഥങ്ങൾക്കു പുറമെ
*ഇബ്റാഹീമിന്റെ ഏടുകൾ ([[ഇബ്രാഹിം|ഇബ്റാഹീം നബിക്ക്]] അവതരിച്ചത്.)<ref>[http://www.islampadanam.com/islam/Vedangal.pdf വേദങ്ങൾ]</ref>
*ശീസിന്റെ 50 ഏടുകൾ
*ഇദ്രീസിന്റെ 30 ഏടുകൾ
*മൂസയുടെ 10 ഏടുകൾ
*ഇബ്രാഹീമിന്റെ 10 ഏടുകൾ
*ഇവയും ദൈവത്തിൽ നിന്നവതരിച്ചതാണ്. <ref>[http://www.islampadanam.com/islam/Vedangal.pdf വേദങ്ങൾ]</ref>
 
=== പ്രവാചകന്മാർ ===
Line 98 ⟶ 103:
=== ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ ===
# [[ശഹാദ|വിശ്വാസം പ്രഖ്യാപിക്കുക]] ([[അല്ലാഹു|അല്ലാഹുവല്ലാതെ]] മറ്റൊരു ദൈവമില്ലെന്നും [[മുഹമ്മദ് നബി|മുഹമ്മദ്‌]] അവന്റെ പ്രവാചകനാണെന്നുമുള്ള അടിയുറച്ച വിശ്വാസം)
# [[സ്വലാത്‌|പ്രാർഥനനിസ്കാരം]] (കൃത്യ നിഷ്ടയോടെയുള്ള [[നിസ്കാരം]]നിഷ്ടയോടെയുള്ളനിർവഹിക്കുക)
# [[സകാത്ത്]] നൽകുക
# [[റമദാൻ മാസത്തിലെ വ്രതം|വ്രതം]] ([[റമദാൻ]] മാസത്തിൽ വ്രതം അനുഷ്ഠിക്കുക)
Line 117 ⟶ 122:
* [http://www.prabodhanam.net/html/Quran_Special_2002_Index.html ഖുർആൻ സംബന്ധമായ 55 ലേഖനങ്ങൾ]
* [http://www.quranmalayalam.com/hadees/index.htm ഹദീഥുകൾ]
*ഇസ്ലാം സൈറ്റ്‌
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്