"പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
clean up, Replaced: ïാ → ണ്ടാ using AWB
(clean up, Replaced: ïാ → ണ്ടാ using AWB)
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനികളായിരുന്ന]] പൊന്നറ ശ്രീധരരുടെയും സോഷ്യലിസ്റായ എം.എന്‍ ഗോവിന്ദന്‍ നായരുടെയും പ്രവര്‍ത്തനമേഖലയില്‍ ഈ പ്രദേശമുണ്ടായിരുന്നു. [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] ഭരണത്തില്‍ കീഴിലുള്ള [[സര്‍.സി.പി.|സര്‍.സി.പി.യുടെ]] ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പ്രദേശിക സഭയുടെ നേതൃത്വത്തില്‍ കല്ലറ-പാങ്ങോട് സമരം നടത്തി. ഈ സമരത്തിന് നേതൃത്വം നðകിയത്നല്‍കിയത് പട്ടാളം കൃഷ്ണന്‍, കൊച്ചപ്പിപിള്ള എന്നിവരെ തൂക്കിലേറ്റി പരീതുചട്ടമ്പി, വള്ളക്കടവ് മുഹമ്മദ് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അഹ്ദുള്‍ ഖാദര്‍, പ്ളാവറ വാസുദേവന്‍പിള്ള, അബ്ബാസ് മുതലാളി എന്നിവര്‍ സ്മരിക്കപ്പെടേണ്ടാവരാണ്.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1953-ðല്‍ രൂപീകൃതമായ പുല്ലമ്പാറ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് വയ്യക്കാവ് കൃഷ്ണപിള്ളയായിരുന്നു.
 
== ഭൂപ്രകൃതി ==
== ജലപ്രകൃതി ==
വാമനപുരം പുഴ, കുളങ്ങള്‍, നിരവധി തോടുകള്‍, നിരവധി നീരുറവകള്‍ എന്നിവയും വാമനപുരം നദിയുടെ പോഷകനദികളായ ചിറ്റാര്‍, മീന്‍മൂട് തോട് ചുïാളംചുണ്ടാളം തോട് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍.
== ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ==
#മുക്കുടില്‍
#തേമ്പാംമൂട്
#ആട്ടുക്കാല്‍
#ആട്ടുക്കാð
#നാഗരുകുഴി
#പാലാംകോണം
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
131

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/302278" എന്ന താളിൽനിന്ന് ശേഖരിച്ചത്