"പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: ð → ല്‍ (5) using AWB
(ചെ.)No edit summary
(clean up, Replaced: ð → ല്‍ (5) using AWB)
 
== വാണിജ്യ പ്രാധാന്യം ==
ഐ.എന്‍.സി.ടി - കാട്ടുപുതുശ്ശേരി, ഷാ പള്ളിക്കല്‍, നിജൂം കാട്ടുപുതുശ്ശേരി, മംഗലത്ത് എക്സ്പോര്‍ട്സ് ആറയില്‍, ഖാദി ഗ്രാമവ്യവസായ കേന്ദ്രം, പകðക്കുറിപകല്‍ക്കുറി, ക്രഷര്‍ യൂണിറ്റ് എന്നിവ ഇവിടുത്തെ പ്രധാന വാണിജ്യ സ്ഥാപനങ്ങളാണ്.
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1979 നു മുമ്പ് പളളിക്കല്‍ പഞ്ചായത്ത് മടവൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പളളിക്കðപളളിക്കല്‍ വില്ലേജിന്റെ ഭാഗങ്ങളും, മടവൂര്‍ വില്ലേജിന്റെ ഭാഗങ്ങളും ചേര്‍ത്താണ് പളളിക്കല്‍ പഞ്ചായത്ത് രൂപീകരിച്ചത്. ഗവണ്‍മെന്റില്‍ നിന്നും നോമിനേറ്റ് ചെയ്ത എന്‍.എം. ബഷീര്‍ പളളിക്കല്‍ പഞ്ചായത്തിന്റെ പ്രസിഡന്റായി.
 
== അതിരുകള്‍ ==
 
== ഭൂപ്രകൃതി ==
ഭൂപ്രകൃതി അനുസരിച്ച് ഈ പ്രദേശത്തെ കുന്നുകള്‍, താഴ് വരകള്‍, ചരിഞ്ഞ പ്രദേശം, ആറ്റൂതീരം, എന്നിങ്ങനെ തരം തിരിക്കാം. ചെങ്കðചെങ്കല്‍ മണ്ണ്, മണðമണല്‍ കലര്‍ന്ന ചെളിമണ്ണ്, കരിമണ്ണ് ഇവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങള്‍. പുഴകളും തോടുകളും കുളങ്ങളും കൂടാതെ വര്‍ഷംതോറും ലഭിക്കുന്ന മഴയുമാണ് പ്രധാന ജലസ്രോതസ്സുകള്‍.
 
== ആരാധനാലയങ്ങള്‍ ==
ചാഴൂര്‍ ശ്രീകൃഷ്ണക്ഷേത്രം, പകല്‍കുറി വിഷ്ണുക്ഷേത്രം, പുളിമാത്ത് ഭഗവതിക്ഷേത്രം, കൊക്കോട്ടുകോണം മുസ്ളീം പളളി, കൊട്ടിയംമുക്ക് മുസ്ളീം പളളി, പളളിക്കðപളളിക്കല്‍ ഠൌണ്‍ പളളി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍
 
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
131

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/302277" എന്ന താളിൽനിന്ന് ശേഖരിച്ചത്