"നെല്ലനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: ð → ല്‍ (9) using AWB
വരി 6:
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് നടത്തിയ കല്ലറ-പാങ്ങോട് സമരത്തിന് തുടക്കം ഇവിടെ നിന്നായിരുന്നു. 1938-ല്‍ [[വെഞ്ഞാറമ്മൂട്|വെഞ്ഞാറമൂട്ടിലെ]] ടോള്‍ സമരത്തിലൂടെ നികുതി നിഷേധപ്രക്ഷോഭം നടത്തി. [[ഉത്തരവാദിത്വഭരണ പ്രക്ഷോഭം|ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തിന്റെ]] ഭാഗമായി ടി.ആര്‍. വേലായുധനുണ്ണിത്താന്‍, മുക്കന്നൂര്‍ രാഘവന്‍ ഭാഗവതര്‍, ടോള്‍ ശങ്കു, പൂരവൂര്‍കട രാഘവന്‍ എന്നിവരുടെ നേതൃത്വത്തിðനേതൃത്വത്തില്‍ വെഞ്ഞാറമൂട്ടിലെത്തി പാലത്തിലെ ടോള്‍ എടുത്തുമാറ്റി. പരീതു ചട്ടമ്പിയാണ് പോള്‍ പൊക്കി മാറ്റിയതിന് നേതൃത്വം നല്‍കിയത്. അയിത്തത്തിനെതിരെ ചായക്കട സമരവും, പൊതുയോഗവും നാണു ആശാന്‍, ഗോപന്‍, വലിയകട്ടക്കാðവലിയകട്ടക്കാല്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിðനേതൃത്വത്തില്‍ നടത്തി. ദേശീയപ്രസ്ഥാന സമരത്തിനായി രൂപംകൊണ്ട കോണ്‍ഗ്രസ് സംഘടന, സഹോദരസമാജം, വള്ളത്തോള്‍ ലൈബ്രറി എന്നിവ ഇവിടെ പ്രവര്‍ത്തിച്ചു. [[ഗാന്ധിജി]] കോട്ടപ്പുറത്ത് വന്നപ്പോള്‍ ഇവിടെ നിന്നും ധാരാളം പേര്‍ പങ്കെടുത്തിരുന്നു.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
[[വിനോബഭാവ|വിനോബഭാവയുടെ]], [[ഭൂദാന്‍ പ്രസ്ഥാനം]], വള്ളത്തോള്‍ ലൈബ്രറി പ്രകാശ് ലൈബ്രറി എന്നിവ ഇവിടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. 1884-ല്‍ ഇ.ട.ക മതപ്രചാരണാര്‍ഥം ആരംഭിച്ച പള്ളിക്കൂടമാണ് ആദ്യ സ്കൂള്‍. 1893-ðല്‍ വെഞ്ഞാറമൂട് കൂടിപ്പള്ളിക്കൂടം പ്രവര്‍ത്തിക്കുകയും പിന്നീട് ഈ സ്കൂള്‍ ഹൈസ്കൂളായി വികസിക്കുകയും ചെയ്തു. (വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂള്‍, മലയാളം മിഡില്‍ സ്കൂള്‍ എന്നീ പേരുകളില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു)
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
വരി 15:
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
വാമനപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന നെല്ലനാട് വില്ലേജ് 1962-ðല്‍ നെñനാട് പഞ്ചായത്തായി രൂപംപ്രാപിച്ചപ്പോള്‍ ആദ്യ പ്രസിഡന്റ് എം.കെ. സനകന്‍ ആയിരുന്നു.
 
== ഭൂപ്രകൃതി ==
കുത്തനെയുള്ള ഭാഗം, ചെറിയ ചെരിവുകള്‍, താഴ്വരകള്‍, സമതലം, പാടശേഖരങ്ങള്‍, വയðവയല്‍ നികത്തിയയിടം എന്നിങ്ങനെയാണ് ഭൂപ്രകൃതി. കരിമണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, വെട്ടുപാറയോടുകൂടിയ ചുവന്ന മണ്ണ്, എക്കല്‍ കലര്‍ന്ന ചെളിയും മണðമണല്‍ കലര്‍ന്ന ചെളിമണ്ണും.
== ജലപ്രകൃതി ==
വരി 32:
#കീഴായിക്കോണം
#തോട്ടുംപുറം
#മൈലയ്ക്കല്‍
#മൈലയ്ക്കð
#വെഞ്ഞാറമൂട്
#മാണിക്കമംഗലം
വരി 38:
#കാവറ
#മുക്കുന്നൂര്‍
#വലിയകട്ടയ്ക്കാല്‍
#വലിയകട്ടയ്ക്കാð
#ആലന്തറ
#മണ്ഡപകുന്ന്
വരി 45:
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
"https://ml.wikipedia.org/wiki/നെല്ലനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്