== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
ദേശീയപ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് ആസ്ഥാനമായ അഞ്ചുതെങ്ങിലേക്ക് ഒരു മാര്‍ച്ച് നടത്തുകയുണ്ടായി. റ്റി.കെ. വാസുദേവന്‍, കുഞ്ചുവീട്ടില്‍ രാഘവന്, കെ.പി. കൊച്ചുകൃഷ്ണന്‍, തുïിðതുïില് പാച്ചുപിള്ള, കെ.പി. നീലകണ്ഠപിള്ള തുടങ്ങിയവര്‍ സ്വാതന്ത്യ്രസമരസേനാനികളായിരുന്നു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാംലോകമഹായുദ്ധത്തിനെതിരെ]] 1939-ല്‍ ചിറയിന്‍കീഴില്‍ നിന്നും ആറ്റിങ്ങലിലേക്ക് പോയ ജാഥയ്ക്കെതിരെ പോലീസ് മര്‍ദനവും വെടിവയ്പ്പും നടത്തി. മര്‍ദനത്തിന്‍ഫലമായി [[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]] സേനാനി എന്‍.എസ്. പിള്ള മരണമടഞ്ഞു.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
1866-ðല്‍ സ്ഥാപിച്ച പെണ്‍പള്ളിക്കൂടം ഇന്ന് ഏ.ജ. സ്കൂളായി പ്രവര്‍ത്തിക്കുന്നു. 1946-ðല്‍ സ്ഥാപിച്ച ട.ട.ഢ.ഒ.ട. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതിയിðവിദ്യാഭ്യാസപുരോഗതിയില്‍ ഗണ്യമായ മാറ്റം വരുത്തി. ഇ.ജ. യുടെ അമേരിക്കന്‍ മോഡല്‍ ഭരണം അവസാനിപ്പിക്കാനും കര്‍ഷക-കയര്‍ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കðസംഘടിപ്പിക്കല്‍, തൊഴിലാളികളുടെ സാമൂഹ്യസംരക്ഷക്കുവേണ്ടിയും കമ്യൂണിസ്റു പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നു.
== ഗതാഗതം ==
തിരുവനന്തപുരം മുതല്‍ കായംകുളം വരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഠ.ട. കനാല്‍ മാര്‍ഗ്ഗം ജലഗതാഗതയോഗ്യമായിരുനനു. ഈ കാലയളവിðകാലയളവില്‍ ചിറയിന്‍കീഴ് പ്രധാനമായ വാണിജ്യകേന്ദ്രമായിരുന്നു. രാജഭരണകാലത്ത് കൊല്ലം, കായംകുളം, കൊച്ചി എന്നിവടങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നും പോകാവുന്ന രാജപാത ഉണ്ടായി. ചിറയിന്‍കീഴ് റെയിðവേറെയില്വേ ലൈനും, റെയില്‍വേസ്റേഷനും ഉണ്ട്. കടയ്ക്കാവൂര്‍-ചിറയിന്‍കീഴ്-ആറ്റിങ്ങല്‍ റോഡ് പ്രധാന ഗതാഗത മാര്‍ഗമാണ്.
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1953-ðല്‍ നിലവിðനിലവില്‍ വന്ന ചിറയിന്‍കീഴ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എം. പപി. കൃഷ്ണപിള്ളയായിരുന്നു.
== ഭൂപ്രകൃതി ==
കുന്നിന്‍പ്രദേശം, താഴ്വര, സമതലം, തീരസമതലം, കുന്നിന് ചരിവ്, ചതുപ്പ് (നീര്‍ക്കെട്ടു പ്രദേശം) എന്നിങ്ങനെയാണ ഭൂപ്രകൃതി. ചരðചരല് മണ്ണ് കലര്‍ന്ന ചെമ്മണ്ണ്, മണ്ണു കലര്‍ന്ന ചെമ്മണ്ണ്, മണലു കലര്‍ന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ്, പൂഴിമണ്ണഅ, ജൈവാംശമുള്ള കളിമണ്ണ്, നീര്‍വാര്‍ച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മണ്‍തരങ്ങള്‍.
== ജലപ്രകൃതി ==
കഠിനകുളം, അഞ്ചുതെങ്ങ് കായലുകള്‍, ഠ.ട. കനാലിന്റെ ഭാഗങ്ങള്‍, വാമനപുരം ആറിന്റെ ഭാഗം, ശാര്‍ക്കര ആറിന്റെ ഭാഗം, തുറയ്ക്കðതുറയ്ക്കല്‍ തോടിന്റെ ഭാഗം, നാറാങ്ങള്‍ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങള്‍ എന്നിവയാണ് ജലസ്രോതസ്സുകള്‍.
== ആരാധനാലയങ്ങള്‍ ==
ശാര്‍ക്കര ദേവീക്ഷേത്രം, കാട്ടാമുറയ്ക്കðകാട്ടാമുറയ്ക്കല് മുസ്ളീംപള്ളി, കോളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആള്‍സെയ്ന്റസ് ചര്‍ച്ച്, അരയനുരുത്തി മിയാപ്പള്ളി പണ്ഡകശാല തുടങ്ങിയവ ആരാധനാലയങ്ങളാണ്.
== ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ==
#ഗുരുവിഹാര്‍
#പഴഞ്ചിറ
#മേല്‍കടയ്ക്കാവൂര്‍
#മേðകടയ്ക്കാവൂര്‍
#പണ്ടകശാല
#ശാര്‍ക്കര
==അവലംബം==
<references/>
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
|