"കല്ലറ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
clean up, Replaced: ð → ല്‍ (9) using AWB
വരി 8:
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
തിരുവനന്തപുരം സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ വെഞ്ഞാറമൂട് ശാഖയുടെ ജോ:സെക്രട്ടറി എന്‍. ചെല്ലപ്പന്‍ വൈദ്യന്‍, വാസുപിള്ള, തറട്ടയില്‍ മുഹമ്മദാലി, കൊച്ചാലുമൂട്ടില്‍ ജമാല്‍ എന്നിവരായിരുന്നു ഈ പ്രദേശത്തെ ഖദര്‍ ദാരികളായ കോണ്‍ഗ്രസ്സുകാര്‍. കന്നി 8-ാം തീയതി കല്ലച്ചന്തയില്‍ ഒരു കോണ്‍ഗ്രസ് യോഗം നടത്തി. ചരിത്രപ്രസിദ്ധമായ കല്ലറ-പാങ്ങോട് സമരത്തില്‍ പങ്കെടുത്ത് എസ്. കൊച്ചപ്പിപ്പിള്ളയും, ഭരതന്നൂര്‍ തേമ്പാംകുഴിയിðതേമ്പാംകുഴിയില്‍ കെ. കൃഷ്ണനും തൂക്കിലേറ്റപ്പെട്ടു. വിപ്ളവകാരികളായിരുന്ന മഠത്തുവാതുക്കðമഠത്തുവാതുക്കല്‍ ശങ്കരന്‍, എന്‍.സി.വൈദ്യന്‍, തുമ്പോടു മാധവന്‍ പിള്ള, മുഹമ്മദ് അലി എന്നിവര്‍ താമപത്രം ലഭിച്ച സ്വാതന്ത്യ്രസമരസേനാനികളാണ്.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
വരി 21:
 
== ഭൂപ്രകൃതി ==
കേരളത്തിന്റെ ഭൂപ്രകൃതിയിðഭൂപ്രകൃതിയില്‍ ഇടനാട് പ്രദേശത്തു സ്ഥിതിചെയ്യുന്ന പ്രദേശമാണെങ്കിലും മലനാടിന്റെ സ്വഭാവം ഉള്‍ക്കൊള്ളുന്ന ഭൂപ്രകൃതിയാണ് മുഴുവന്‍ ഭാഗങ്ങളിലും. വലിയ കുന്നുകളും, കുത്തിറക്കങ്ങളും, അങ്ങിങ്ങ് ഉയര്‍ന്ന പാറക്കെട്ടുകളും, താഴ്വാരങ്ങളിðതാഴ്വാരങ്ങളില്‍ നിന്നൊലിച്ചിറങ്ങുന്ന നീര്‍ചാലുകള്‍, ഒന്നിച്ചുചേര്‍ന്ന ചെറുതോടുകളും, കുന്നുകള്‍ തിരയിലെ നെðപ്പാടങ്ങളുംനെല്‍പ്പാടങ്ങളും ചേര്‍ന്നതാണ് ഭൂപ്രകൃതി. വെട്ടുകðവെട്ടുകല്‍ മണ്ണ്, കറുത്ത നിറമുള്ള മേðമണ്ണ്മേല്‍മണ്ണ്, ചരðചരല്‍ കലര്‍ന്ന ചെമ്മണ്ണും കïുവരുന്നു.
 
വരി 39:
#ചെറുവാളം
#തെങ്ങുംകോട്
#പരപ്പില്‍
#പരപ്പിð
#കല്ലുവരമ്പ്
#മുതുവില
വരി 50:
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]