"കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: ð → ല്‍ (3) using AWB
വരി 5:
== സ്ഥലനാമോല്‍പത്തി ==
കടലും കായലും ചേര്‍ന്നുകിടക്കുന്ന പ്രദശമെന്ന നിലയില്‍ ''കടല്‍- കായല്‍ ഊര്'' എന്നത് കടയ്ക്കാവൂര്‍ ആയി രൂപാന്തരപ്പെട്ടു. കടയ്ക്കാവൂരിന്റെ ഉയര്‍ന്ന പ്രദേശങ്ങളിðപ്രദേശങ്ങളില്‍ [[അടക്ക|അടയ്ക്കാകൃഷി]] ചെയിതിരുന്നതിനാല്‍ ''അടയ്ക്കാവൂര്‍'' എന്ന പേര്‍ ലഭിച്ചു എന്നും പിന്നീട് ''കടയ്ക്കാവൂര്‍'' ആയി എന്നും പറയപ്പെടുന്നു.
 
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് [[എന്‍ . കുഞ്ഞുരാമന്‍|എന്‍ . കുഞ്ഞുരാമന്റെ]] നേതൃത്വത്തില്‍ ഇവിടെ സജീവമായ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായി 1721-ല്‍ [[ആറ്റിങ്ങല്‍ ലഹള]] നടന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയിðഇന്ത്യയില്‍ നടന്ന ആദ്യത്തെ സമരമായിരുന്നു ആറ്റിങ്ങðആറ്റിങ്ങല്‍ കലാപം.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
വരി 53:
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
"https://ml.wikipedia.org/wiki/കടയ്ക്കാവൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്