"ആര്യനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: ð → ല്‍ (4) using AWB
വരി 5:
[[നീഗ്രോ]] വര്‍ഗത്തില്‍പ്പെട്ട [[ദ്രാവിഡര്‍]] തന്നെയാണ് ഇവിടുത്തെ ആദിമ നിവാസികള്‍. കാലാന്തരത്തില്‍ [[കര്‍ണാടക|കര്‍ണാടകത്തില്‍]] നിന്നും [[തമിഴ്നാട്|തമിഴ്നാട്ടില്‍]] നിന്നും കൂടൂതല്‍ ജനങ്ങള്‍ കുടിയേറി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശം പ്രഗത്ഭരായ പ്രഭുകുടുംബങ്ങളുടെ ആസ്ഥാനമായിരുന്നു. കോട്ടയ്ക്കകം, കാവല്‍പുരമുക്ക് തുടങ്ങീയ സ്ഥലപേരുകള്‍ ഇതിനുദാഹരണമാണ്. എ.ഡി. ഒന്നാം ശതകം മുതല്‍ പത്താം ശതകം വരെ ആര്യരാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം എന്നു കരുതപ്പെടുന്നു.
== സ്ഥലനാമോല്‍പത്തി ==
== സ്ഥലനാമോðപത്തി ==
''ആര്യ'' എന്ന ശബ്ദത്തിന് ശ്രേഷ്ഠം, മനോഹരം എന്നൊക്കെ അര്‍ഥമുണ്ട്. കുന്നുകളും മരങ്ങളും കൂടി അതിമനോഹരമായിരിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയും. അക്കാരണത്താല്‍ മനോഹരമായ നാട്- ആര്യമായ നാട് ആര്യനാട് ആയി മാറി.
 
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
ഇപ്പോഴത്തെ പ്രൈമറി ഹെðത്ത്ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആര്യനാട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ പഴയതെരുവ് പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്.
== ഗതാഗത പ്രാധാന്യം ==
വരി 15:
 
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1953 ആഗസറ്റ് 15 നാണ് ആര്യനാട് പഞ്ചായത്ത് രൂപീകൃതമായത്. വടക്ക് പൊന്‍മുടി മുതല്‍ തെക്ക് പൂവച്ചðപൂവച്ചല്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലെ പേഴുംമൂട് വരെയുള്ള പ്രദേശമായിരുന്നു ആര്യനാട് പഞ്ചായത്ത്.
 
== അതിരുകള്‍ ==
വരി 24:
 
== ഭൂപ്രകൃതി ==
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ മലമ്പ്രദേശങ്ങള്‍, ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍, ചരിവുകള്‍, താഴ്വാരങ്ങള്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പഞ്ചായത്തിലെ മണ്ണിനങ്ങളെ പ്രധാനമായും വനപ്രദേശമണ്ണ്, ലാറ്ററേറ്റ് മണ്ണ്, എക്കðഎക്കല്‍ മണ്ണ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
== ജലപ്രകൃതി ==
വരി 53:
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
"https://ml.wikipedia.org/wiki/ആര്യനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്