"അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
clean up, Replaced: ð → ല്‍ (6) using AWB
(clean up, Replaced: ð → ല്‍ (6) using AWB)
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[ചിറയിന്‍കീഴ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''അഞ്ചുതെങ്ങ് '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=241&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്)]</ref>. [[ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്|ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്.
== ചരിത്രം ==
15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ് പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ കാലു കുത്തിയത്. 1498-ല്‍ [[കോഴിക്കോട് ജില്ല|കോഴിക്കോട്]] [[കാപ്പാട്|കാപ്പാട്ടില്‍]] കപ്പലിറങ്ങിയ [[പോര്‍ച്ചുഗല്‍|പോര്‍ച്ചുഗീസുകാര്‍]] [[സാമൂതിരി|സാമൂതിരിയുടെ]] അനുമതിയോടെ മതപ്രചരണാര്‍ത്ഥം അഞ്ചുതെങ്ങിലും എത്തിച്ചേര്‍ന്നു. 1673-ല്‍ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റിന്റ്യാ കമ്പനി]] ഇവിടെ പണ്ടകശാല തുറന്നു. 1684 കാലഘട്ടത്തിക് [[ആറ്റിങ്ങല്‍]] റാണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അഞ്ചുതെങ്ങ്. സൈനീക സാമഗ്രഹികള്‍ സംഭരിക്കുന്ന കേന്ദ്രം പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങിðഅഞ്ചുതെങ്ങില്‍ തുടങ്ങി. 1892-ല്‍ അഞ്ചുതെങ്ങ് കോട്ടയ്ക്കു നേരെ ഒരാക്രമണം നടത്തുകയും പരാജയപ്പെടുകയും ചെയ്തു. പശ്ചിമതീത്തു [[ബോംബെ]] കഴിഞ്ഞാല്‍ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരുടെ]] ഏറ്റവും പ്രധാനപ്പെട്ട ആയുധ സങ്കേതമായിരുന്നു അഞ്ചുതെങ്ങ്.
== സ്ഥലനാമോല്‍പത്തി ==
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
അഞ്ചുതെങ്ങിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീജ്ഞാനേശ്വരക്ഷേത്രം (പുത്തന്‍ നട) സ്വാമി മഠം, ഇവ രïിലും പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണഗുരുവാണ്. ബോര്‍ഡ് ബോയ്സ് എðഎല്‍.പി.എസ്. കോന്നിയിലാണ് ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായത്. ചെക്കും മൂട് കഥകളിയുടെ പ്രധാന സങ്കേതമായിരുന്നു. കുമാരനാശാനും, വക്കം ഖാദറും ഈ പഞ്ചായത്തിന്റെ സന്തതികളാണ്. പ്രസിദ്ധമായ ഗുസ്തി മത്സരം ഇവിടെ നടന്നിരുന്നു. അഞ്ചുതെങ്ങ് കായലിðകായലില്‍ വള്ളം കളി പതിവായിരുന്നു.
 
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
1673-ðല്‍ ഇംഗ്ളീഷ് ഈസ്റ് ഇന്ത്യാ കമ്പനി ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഒരു പണ്ടകശാല തുറന്നു.
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1928 മുതðമുതല്‍ അഞ്ചുതെങ്ങില്‍ യൂണിയന്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. പഞ്ചായത്ത് റീ ഓര്‍ഗനൈസ് ചെയ്ത് 4 വാര്‍ഡാക്കി 1952-ല്‍ അഞ്ചുതെങ്ങില്‍ ഒരു പഞ്ചായത്ത് വീണ്ടും ഉണ്ടാക്കി. ആദ്യകാല പ്രസിഡന്റ് ചന്ദ്രശേഖരന്‍ .
 
== ഭൂപ്രകൃതി ==
കുന്നില്‍ ചരിവു പ്രദേശവും, തീരസമതലങ്ങളും അടങ്ങുന്നതാണ് ഈ പഞ്ചായത്ത്. എക്കര്‍ മണ്ണ് കലര്‍ന്ന മണðമണല്‍ ആണ് ഇവിടത്തെ മണ്ണിനങ്ങള്‍. ചുറ്റും കടലും, കായലുമാണ് .
== ആരാധനാലയങ്ങള്‍ ==
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
131

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/302261" എന്ന താളിൽനിന്ന് ശേഖരിച്ചത്