"കനേറി ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60:
}}
 
[[Atlantic Ocean|അറ്റ്ലാന്റിക് സമുദ്രത്തിൽ]] സ്ഥിതിചെയുന്ന ഒരു സ്പാനിഷ് [[ദ്വീപസമൂഹം]] ആണ് '''കനേറി ദ്വീപുകൾ''' ('''Canary Islands''' {{IPAc-en|k|ə|ˈ|n|ɛər|i}}; {{lang-es|'''Islas Canarias'''}}, {{IPA-es|ˈizlas kaˈnaɾjas|pron}}) സ്പെയിനിന്റെ ഏറ്റവും തെക്കായി സ്ഥിതിചെയ്യുന്ന സ്വയംഭരണാധികാരമുള്ള പ്രദേശമായ ഇത് [[Morocco|മൊറോക്കോയിൽനിന്നും]] {{convert|100|km|abbr=off}} അകലെയാണ്. ഈ ദ്വീപുകൾ [[European Union|യൂറോപ്യൻ യൂണിയനിലെ]] യൂറോപ്പ് വൻകരയിലിനിന്നുംവൻകരയിൽനിന്നും ഭൂമിശാസ്ത്രപരമായി അകന്ന് സ്ഥിതിചെയ്യുന്ന പ്രദേശാങ്ങളിൽപ്രദേശങ്ങളിൽ (''Outermost regions of the European Union'') ഉൾപ്പെടുന്നു <ref>{{cite web|url=http://www.gobcan.es/reformaestatuto/index.aspx|archive-url=https://web.archive.org/web/20060515081511/http://www.gobcan.es/reformaestatuto/index.aspx|dead-url=yes|archive-date=15 May 2006|title=GOBIERNO DE CANARIAS :: Reforma del Estatuto de Autonomía de Canarias|date=15 May 2006}}</ref><ref>[http://coloquioscanariasamerica.casadecolon.com/index.php/CHCA/article/viewFile/7612/6583 Canarias en la España contemporánea: La formación de una nacionalidad histórica] {{webarchive|url=https://web.archive.org/web/20160707222523/http://coloquioscanariasamerica.casadecolon.com/index.php/CHCA/article/viewFile/7612/6583 |date=7 July 2016 }}</ref> സ്യൂട (Ceuta), മെലില്ല (Melilla) എന്നീ പ്രദേശങ്ങളെപ്പോലെ [[African Plate|ആഫ്രിക്കൻ റ്റെക്റ്റോണിക് പ്ലേറ്റിൽ]] ആണ് കനേറി ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.<ref>http://www.tamaimos.com/2009/10/14/canarias-esta-en-africa/</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കനേറി_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്