"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Razimantv (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2956501 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) Sai siva2225 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 11:
}}
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരത കഥാപാത്രങ്ങായകഥാപാത്രങ്ങളായ പഞ്ച പാണ്ഡവിൽപാണ്ഡവരിൽ]] മൂ്നാമനാണ്മൂന്നാമനാണ് '''അർ്ജുനൻഅർജ്ജുനൻ''' ([[സംസ്കൃതം]]: अर्जुन). [[പാഡുപാണ്ഡു]]<nowiki/>പനിയായിരുന്നപത്നിയായിരുന്ന [[ുന്തികുന്തി|കുന്തിയ്ക്ക്]] [[ദേവേന്ദ്രൻ|ദേവേന്ദ്രനിൽ]] ജനിച്ച പുരനാണ്പുത്രനാണ് ഇദ്ദേഹം. മഹാാരതത്തിൽമഹാഭാരതത്തിൽ അസ്ത്രശരഅസ്ത്രശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിിച്ചിട്ടുളത്അവതരിപ്പിച്ചിട്ടുള്ളത്. അാലത്തെഅക്കാലത്തെ ധനുർധാരികിൽധനുർധാരികളിൽ ശ്രേഷ്ഠാരായി അറിയപെട്ടിരുന്നത്ശ്രേഷ്ഠന്മാരായി അറിയപ്പെട്ടിരുന്നത് ഭീഷ്മർ, ദ്രോണർ, ോണർ ,അർജ്ജുനൻ , കർ്ണൻ കർണ്ണൻ, ഏകലവ്യൻ , അവത്ഥാമാവ്അശ്വത്ഥാമാവ് തുടങ്ങിയവരായിരുന്നു . ശിവനെ തപസ്സു ചെയ്തു അർജ്ജുനൻ ''പാശുപതം'' എന്ന ദിവ്യാസ്ത്രം സമ്പാദിച്ചു .[[ഭീഷ്മർ|ഭീഷ്മർ]] , [[കർണ്ണൻ|കർണ്ണൻ]] തുടങ്ങിയവർ അർജ്ജുനനു തുല്യന്മാരായിരുന്നെങ്കിലും പാശുപതം കൈവശമുണ്ടായിരുന്നതിനാലും , ഭഗവാൻ കൃഷ്ണൻ സാരഥിയായും ഹനുമാൻ കൊടിയടയാളമായും ഉണ്ടായിരുന്നതിനാലും അർജ്ജുനൻ കൂടുതൽ ശ്രേഷ്ഠനായി കരുതപ്പെട്ടു. കൃഷ്ണന്റെ രക്ഷയിൽ നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ വലിയ തോതിൽ ശത്രുനാശം വരുത്തി . വിഷ്ണുവിന്റെ അവതാരമായ ഭഗവാൻ കൃഷ്ണന്റെ ഉത്തമസഖിയും സഹായിയും അർജ്ജുനനായിരുന്നു. പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.
 
==അർജ്ജുന നാമത്തിന്റെ വ്യുല്പത്തി==
 
അർജ്ജുന എന്ന നാമത്തിൽ അക്ഷരവിന്യാസം പ്രകാരം അർത്ഥമെടുത്താൽ അ , ര, ജ , ന എന്നിങ്ങനെ വിഗ്രഹിക്കാം . അ നഃ , ര നഃ , ജ നഃ ഇവയാണ് അർജ്ജുന എന്ന നാമമായി പരിണമിച്ചത് . അ എന്നാൽ അഹം ബോധമാണ് . ര എന്നാൽ താപമാണ് .ജ എന്നാൽ ജനനമാണ് . ഇത്തരത്തിൽ നോക്കുമ്പോൾ അർജ്ജുനൻ എന്ന വാക്കിനു അഹന്തയും മാനസിക ശോക താപവും ജനനവും ഇല്ലാതായവൻ എന്ന അർത്ഥമുണ്ട് . ഉത്തമനായ പുരുഷനാണ് ഈ ഗുണങ്ങൾ ഉള്ളത് .നഃ എന്ന അക്ഷരത്തിനു ഇല്ല എന്നാണു അർഥം . (അമരകോശം പ്രകാരം).
 
== വംശം ==
[[കുരുവംശം|കുരുവംശത്തിലെ]] [[പാണ്ഡു]] മഹാരാജാവിന്റെ മകനാണ് അർജ്ജുനൻ. ഇത് പ്രശസ്തമായ ചന്ദ്രവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാഖയാണ് . ഈ വംശം ചന്ദ്രനിൽ നിന്നും ആരംഭിച്ചതിനാൽ [[ചന്ദ്രവംശം|ചന്ദ്രവംശം]] എന്നറിയപ്പെടുന്നു . ഭഗവാൻ കൃഷ്ണനും ചന്ദ്രവംശത്തിലെ മറ്റൊരു ശാഖയിലെ അംഗമായിരുന്നു .
== ജനനം ==
മക്കളില്ലാത്തതിനാൽ [[പാണ്ഡു|പാണ്ഡുവിന്റെ]] ആജ്ഞ അനുസരിച്ച് [[കുന്തി|കുന്തി]] മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജ്ജുനൻ . അതിനാൽ പഞ്ചപാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ . [[വായു|വായുദേവനിൽ]] നിന്നും [[ഭീമൻ|ഭീമസേനൻ]] ജനിച്ചതിനു ശേഷം അതിമാനുഷനും ശ്രേഷ്ഠനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടാകണമെന്നു പാണ്ഡു മഹാരാജാവ് ആഗ്രഹിച്ചു . തുടർന്ന് മുനിഗണങ്ങളുമായി പാണ്ഡു വലിയൊരു കൂടിയാലോചന നടത്തുകയുണ്ടായി . മുനിമാരിൽ നിന്നും കിട്ടിയ അറിവ് പ്രകാരം ദേവാധിപനായ സാക്ഷാൽ ഇന്ദ്രനിൽ ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നു പാണ്ഡു മനസ്സിലാക്കി . തുടർന്ന് മനോ-വാക്ക് കർമ്മങ്ങളാൽ ആ പുത്രനുവേണ്ടി [[ഇന്ദ്രൻ|ഇന്ദ്രപ്രീതിക്കായി]] തപസ്സിൽ മുഴുകുവാൻ പാണ്ഡു തീരുമാനിച്ചു . കൂടാതെ ധർമ്മപത്നിയായ കുന്തിയോട് ഒരു വര്ഷം നീണ്ടു നില്ക്കുന്നതായ ഒരു മംഗളവൃതം ആചരിക്കുവാനും പാണ്ഡു നിര്ദ്ദേശിക്കുകയുണ്ടായി .പാണ്ഡു മഹാരാജാവ് ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു സമാധിയിൽ പ്രവേശിച്ചു . ദേവരാജാവായ ഇന്ദ്രനെ പ്രീതനാക്കി കൊടും തപസ്സിൽ പാണ്ഡു സൂര്യനെപ്പോലെ ജ്വലിച്ചു . കുറച്ചു നാളുകൾക്കു ശേഷം ഇന്ദ്രൻ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു . " ത്രിലോകങ്ങളിൽ പുകൽപ്പെടുന്നവനും ശത്രുഹന്താവും പരമധാർമ്മികനും ബന്ധുക്കൾക്ക് ആനന്ദം നൽകുന്നവനുമായ ഒരു പുത്രനെ ഞാൻ അങ്ങേക്ക് തരുന്നതായിരിക്കും ". ഇതുകേട്ട് പാണ്ഡു സന്തുഷ്ടനാവുകയും , ഇന്ദ്രനെ സ്തുതിക്കുകയും ചെയ്തു . തുടർന്ന് തപസ്സു മതിയാക്കിയ പാണ്ഡു കുന്തിയോട് ഇന്ദ്രന്റെ വചനങ്ങളെക്കുറിച്ച് പറഞ്ഞു .തുടർന്ന് കുന്തി സന്താനലബ്ധിക്കായി ദുർവ്വാസ്സാവ്മഹർഷി നല്കിയ മന്ത്രത്താൽ ഇന്ദ്രനെ ആവാഹിക്കുന്നു .മന്ത്രപ്രഭാവത്താൽ ദേവാധിപൻ പ്രത്യക്ഷനായി കുന്തിയിൽ പുത്രോല്പ്പാദനം ചെയ്തു . അങ്ങനെ അർജ്ജുനൻ പിറന്നു . അർജ്ജുനകുമാരൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ട്ടമായി കേട്ടു. " അല്ലയോ കുന്തീ.നിന്റെ ഈ പുത്രൻ കാര്ത്തവീര്യനുതുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും . അജയ്യനായ ഇന്ദ്രൻ അദിതിക്ക്‌ വേണ്ടിയെന്നതുപോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതുപോലെ നിനക്ക് ഇവൻ ആഹ്ളാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ഡവവനം ഭക്ഷിച്ച് അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും . ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണുസമാനനായ അതിസാഹസികനാകുന്നതാണ് . സർവ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും . ഈ അശരീരി കേട്ടിട്ട് മുനിമാരെല്ലാം സന്തോഷിച്ചു . ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു . സർവ്വദേവന്മാരും , മുനിമാരും അർജ്ജുനന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു . അവരിൽ കാദ്രവേയർ [ നാഗങ്ങൾ ], പക്ഷീന്ദ്രന്മാർ , അപ്സരസ്സുകൾ , ഗന്ധർവ്വന്മാർ , സപ്തർഷികൾ , പ്രജാപതിമാർ , ഭരദ്വാജൻ , കശ്യപൻ, ഗൌതമൻ , വിശ്വാമിത്രാൻ , ജമദഗ്നി , [[വസിഷ്ഠൻ|വസിഷ്ഠൻ]], [[അത്രി|അത്രി]] , [[മരീചി|മരീചി]] , [[അംഗിരസ്സ്|അഗിംരസ്സ്]] , [[പുലസ്ത്യൻ|പുലസ്ത്യൻ]] , [[പുലഹൻ|പുലഹൻ]], [[ക്രതു|ക്രതു]] , ദക്ഷൻ തുടങ്ങി എല്ലാപേരും സന്നിഹിതരായിരുന്നു . ദിവ്യാഭരണങ്ങൾ അണിഞ്ഞുവന്ന അപ്സരസ്സുകൾ അർജ്ജുനനു ചുറ്റും നൃത്തം ചെയ്തു . ഉർവ്വശി , രംഭ , തിലോത്തമ തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു . ഇതുകൂടാതെ 12 ആദിത്യന്മാരും ,കാർക്കോടകൻ, തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ നാഗങ്ങളും , എണ്ണിക്കൂടാത്ത അസംഖ്യം ദേവന്മാരും , അവിടെയെത്തിച്ചേർന്നു . എല്ലാവരും അർജ്ജുനനെ ദർശിച്ചു സന്തുഷ്ടരായി . ഇതെല്ലാം ദർശിച്ചു മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു .[ വ്യാസ മഹാഭാരതം , ആദിപര്വ്വം , സംഭവ - ഉപ പര്വ്വം ,അദ്ധ്യായം 123, ശ്ളോകങ്ങൾ 20 മുതൽ 75 വരെ ]
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്