"പരവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
→‎ഇതര ജ്യാമിതീയ നിർ‌വചനങ്ങൾ: കണ്ണിശരിയാക്കുന്നു
(ചെ.) (→‎ഇതര ജ്യാമിതീയ നിർ‌വചനങ്ങൾ: കണ്ണിശരിയാക്കുന്നു)
പരാബൊളയുടെ കാര്യത്തില്‍, മേല്‍പ്പറഞ്ഞ അകലങ്ങള്‍ തുല്യമായതിനാല്‍, ഉത്‌കേന്ദ്രത '''ഒന്ന്''' ആയിരിക്കും. ഉത്കേന്ദ്രത ഒന്നില്‍ക്കുറവാണെങ്കില്‍ അതു ദീര്‍ഘവൃത്തവും (ellipse) , ഒന്നില്‍ കൂടുതലാണെങ്കില്‍ അത് ഹൈപ്പര്‍ബൊളയും ആയിരിക്കും. ഉത്കേന്ദ്രത പൂജ്യം ആയ വക്രമാണ് [[വൃത്തം]].
 
ദീർഘവൃത്തങ്ങളുടെ ശ്രേണിയുടെ [[സീമ (ഗണിതം)|സീമ]] എന്ന നിലയിൽ പരാബോളയെ പരിഗണിക്കാം.ഈ ദീർഘവൃത്തങ്ങളുടെ ഒരു [[ഫോകസ്]] ഉറപ്പിച്ചും അടുത്ത ഫോകസ് ഒരേ ദിശയിൽ തന്നെ അനിയന്ത്രിതമായി നീങ്ങാനും അനുവദിക്കുന്നു.ഇത്തരത്തിൽ പരാബോളയെ ഒരു ഫോകസ് അനന്തതയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു [[ദീര്‍ഘവൃത്തം|ദീർഘവൃത്തമായി]] പരിഗണിക്കാം.
 
പരബോളക്ക് പ്രതിഫലന പ്രതിസമതയുള്ള ഒരു [[അക്ഷം]] ഉണ്ട്. ഈ [[അക്ഷം]] പരാബോളയുടെ [[ഫോക്കസ്|ഫോകസിലൂടെ]] കടന്നുപോകുന്നു.നിയതരേഖക്ക് ഇത് [[ലംബം|ലംബവും]] ആണ്. ഈ അക്ഷത്തിന്റേയും പരാബോളയുടേയും സംഗമബിന്ദുവാണ് പരാബോളയുടെ [[ശീർഷം]].
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/301661" എന്ന താളിൽനിന്ന് ശേഖരിച്ചത്