"ഹാസിദീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യഹൂദമതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 1:
[[File:Boyan tish, Sukkot 2009.jpg|thumb|A ''[[Tish (Hasidic celebration)|tish]]'' of the [[Boyan (Hasidic dynasty)|Boyan Hasidic dynasty]] in Jerusalem, holiday of [[Sukkot]], 2009.|300px]]
ഇസ്രായേൽ ബെൻ എലിയാസർ എന്ന പരിഷ്കർത്താവിന്റെ ആശയങ്ങൾ പിന്തുടർന്ന് 18-ആം നൂറ്റാണ്ടിൽ അസ്കെനാസി യഹൂദതയിൽ ഉടലെടുത്ത ഒരു യഹൂദനവീകരണ മുന്നേറ്റമാണ് '''ഹാസിദീയത''' (Hasidism). ക്രമേണ യൂറോപ്പിലാകമാനം പ്രചാരം നേടിയ ഹാസിദീയത പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ജൂതക്കുടിയേറ്റങ്ങളുടെ ഭാഗമായി അമേരിക്കൻ വൻകരയിലും എത്തി. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ കുടിയേറ്റങ്ങളിൽ ഹാസിദീയയഹൂദർ ലോകമെമ്പാടും എത്തി..<ref>[http://www.pbs.org/alifeapart/intro.html A Life Apart, Hasidism in America, A Brief Introduction to Hasidism]</ref>
 
"https://ml.wikipedia.org/wiki/ഹാസിദീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്