"സൂയസ് കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 106.208.134.176 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് EmausBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 47:
}}
 
[[File:Suez Canal SPOT 1378.jpg|thumb|left|സൂയസ് കനാലിന്റെ ആകാശദൃശ്യം]]
 
[[ഈജിപ്റ്റ്|ഈജിപ്റ്റിലെ]] ഒരു വൻ മനുഷ്യ നിർമിത കനാലാണ് '''സൂയസ് കനാൽ'''. [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപിന്]] പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിലെ]] പോർട്ട് സൈദിനെയും [[ചെങ്കടൽ|ചെങ്കടലിലെ]] സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈൽ) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).
 
"https://ml.wikipedia.org/wiki/സൂയസ്_കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്