"തിരുവില്വാമല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Thiruvilwamala}}{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
|സ്ഥലപ്പേർ= തിരുവില്വാമല
|അപരനാമം =
Line 24 ⟶ 23:
|വെബ്സൈറ്റ്= http://www.thiruvilwamala.in}}
 
കേരളത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[തലപ്പിള്ളി]] താലൂക്കിലെ പഴയന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് '''തിരുവില്വാമല'''. തിരുവില്വാമല, [[കണിയാർകോട്]], [[പാമ്പാടി (തൃശ്ശൂർ ജില്ല)|പാമ്പാടീ]] എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് [[പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്|പെരിങ്ങോട്ടുകുറിശ്ശി]], [[തരൂർ ഗ്രാമപഞ്ചായത്ത്|തരൂർ]] പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും [[ഗായത്രിപ്പുഴ|ചീരക്കുഴിപ്പുഴ]]; വടക്ക് [[ഭാരതപ്പുഴ]]. ഭാരതപ്പുഴയുടെ തീരത്തായി [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ലക്കിടി|ലക്കിടിക്ക്]] എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/തിരുവില്വാമല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്