"ഇസ്ലാമബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[പാകിസ്താൻ|പാകിസ്താന്റെ]] തലസ്ഥാനമാണ് '''ഇസ്ലാമബാദ്'''. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് [[കറാച്ചി|കറാച്ചിയായിരുന്നു]] പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് [[റാവൽപിണ്ടി|റാവൽപിണ്ടിയിലേക്കും]] ശേഷം [[ഇസ്ലാമബാദ്|ഇസ്ലാമബാദിലേക്കും]] മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
 
----
* {{Osmrelation|358002}}
 
{{Pakistan-geo-stub}}
153

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3016352" എന്ന താളിൽനിന്ന് ശേഖരിച്ചത്