"ജനുവരി 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
* 1670 - ഹെൻറി മോർഗാൻ [[പനാമ]]യെ പിടിച്ചെടുക്കുന്നു.
* 1866 - വെസ്ലി കോളേജ് [[മെൽബൺ|മെൽബണിൽ]] സ്ഥാപിക്കപ്പെട്ടു.
* 1886 - ആധുനിക ഫീൽഡ് ഹോക്കി ഇംഗ്ലണ്ടിലെ [[ഹോക്കി]] അസോസിയേഷൻ രൂപീകരിച്ചു.
* [[1993]] – ആദ്യമായി [[അമേരിക്ക]]യിലെ 50 സംസ്ഥാനങ്ങളിലും [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ|മാർട്ടിൻ ലൂഥർ കിംഗ്]] അവധിദിനം ആചരിക്കുന്നു.
* [[1998]] – [[ബിൽ ക്ലിന്റൺ]] – [[മോണിക്ക ലെവിൻസ്കി]] അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.
* [[2003]] - [[ഓസ്ട്രേലിയ]]യിലെ [[കാൻബറ|കാൻബറയിൽ]] ഒരു ബുഷ്ഫയർ നാലു പേരെ കൊല്ലുന്നു. കൂടാതെ 500-ലധികം വീടുകൾ നശിപ്പിക്കപ്പെട്ടു.
* [[2018]] - കസാഖ്സ്താൻ അക്റ്റോബ്, യെർഗ്സ് ജില്ലയിൽ സമര-ഷിംകെന്റ് റോഡിൽ ബസ് കത്തിച്ചു. തീപിടിച്ച് 52 പേർ കൊല്ലപ്പെട്ടു. മൂന്നു യാത്രക്കാരും രണ്ട് ഡ്രൈവർമാരും രക്ഷപ്പെട്ടു.
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_18" എന്ന താളിൽനിന്ന് ശേഖരിച്ചത്