"പരവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പരാബോള >>> പരാബൊള (ഗണിതം): കൂടുതല്‍ സൂക്ഷ്മത
വരി 22:
 
==ഇതര ജ്യാമിതീയ നിർ‌വചനങ്ങൾ==
[[Image:Conic_sections_2.png|thumb|right|300px|നാലുതരം വൃത്തസ്തുപികാവക്രങ്ങള്‍]]
 
വൃത്തസ്തുപികാവക്രങ്ങളില്‍, ഏതു ബിന്ദുവില്‍ നിന്നും, കേന്ദ്രത്തിലേക്കും, നിയതരേഖയിലേക്കും ഉള്ള ദൂരങ്ങള്‍ തമ്മിലുള്ള അനുപാതത്തെ വക്രത്തിന്റെ '''ഉത്കേന്ദ്രത''' (Eccentricity) എന്നു വിളിക്കുന്നു. അതായത്, വക്രത്തിലെ ഒരു ബിന്ദുവില്‍ നിന്നും കേന്ദ്രത്തിലേക്കുള്ള അകലം r എന്നും, അതില്‍ നിന്നും നിയതരേഖയിലേക്കുള്ള അകലം s എന്നുമിരിക്കട്ടെ, എങ്കില്‍ -
 
"https://ml.wikipedia.org/wiki/പരവലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്