"ലോക്കർബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
തെക്കുപടിഞ്ഞാറൻ [[Scotland|സ്കോട്ലന്റിലെ]] ഒരു പ്രദേശമാണ് '''ലോക്കർബി'''('''Lockerbie''' {{lang-gd|Locarbaidh}}<ref>[http://www.gaelicplacenames.org/databasedetails.php?id=896 ''Ainmean-Àite na h-Alba'']</ref>) . [[Glasgow|ഗ്ലാസ്ഗോവിൽനിന്നും]] {{convert|75|mi|km}} അകലെയും ഇംഗ്ലണ്ട് അതിർത്തിയിൽനിന്നും {{convert|20|mi|km}} അകലെയായി സ്ഥിതിചെയ്യുന്നു. [[United Kingdom Census 2001|2001-ലെ സെൻസസ്]] പ്രകാരം 4,009 ആണ് ഇവിടത്തെ ജനസംഖ്യ. 1988 [[ഡിസംബർ 21]]-ന് [[Pan Am Flight 103|പാൻ ആം ഫ്ലൈറ്റ് 103]] ലോക്കർബിക്ക് സമീപമാണ് തകർന്നത്.
 
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3015759" എന്ന താളിൽനിന്ന് ശേഖരിച്ചത്