"ഒ.എൻ.വി. കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| children = രാജീവൻ , ഡോ.മായാദേവി
| signature = ONV SIGNDSC 0114.A.JPG
}}
|പിന്തുടർന്ന രാഷ്ട്രീയ പാർട്ടി=സി. പി. ഐ. (എം.) (ഇടതു പക്ഷം/കമ്മ്യുണിസ്റ്റ്)}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത കവിയായിരുന്നു '''ഒ.എൻ.വി കുറുപ്പ്''' (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). '''ഒ.എൻ.വി.''' എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. '''ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്'''<ref>{{cite book|last=ചവറ കെ.എസ്.പിള്ള|title=ഒ.എൻ.വി യിലൂടെ}}</ref><ref name="മലയാളത്തിന്റെ ഉപ്പ്">{{cite news|title=നിറവിന്റെ സൗന്ദര്യം|url=http://www.mathrubhumi.com/static/others/special/story.php?id=128266|accessdate=2010 നവംബർ 5|date=2010 സെപ്റ്റംബർ 25}}</ref> എന്നാണ് പൂർണ്ണനാമം. [[1982]] മുതൽ [[1987]] വരെ [[കേന്ദ്ര സാഹിത്യ അക്കാദമി]] അംഗമായിരുന്നു. [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ [[ജ്ഞാനപീഠ പുരസ്കാരം]] ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.<ref>[http://www.mathrubhumi.com/story.php?id=128128 ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം ]</ref> [[Padma Shri|പത്മശ്രീ]] (1998), [[Padma Vibhushan|പത്മവിഭൂഷൺ]] (2011) '''ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്..'''<ref name="padma">[http://pib.nic.in/newsite/erelease.aspx?relid=69364 Padma Awards Announced]</ref> നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.
"https://ml.wikipedia.org/wiki/ഒ.എൻ.വി._കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്