"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{ആധികാരികത}}
{{Infobox Muslim scholar
|name = ഷാ വലീയുള്ള
Line 31 ⟶ 32:
കാർക്കശ്യമുള്ള സമീപനം കാരണവും , ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം നിലനിൽക്കണമെന്ന പ്രവർത്തനത്തിൽ മുഴുകിയതിനാലും സൂഫികളിലെ മൗലിക വാദി എന്നാണ് ഷാഹ് ദഹ്‌ലവി അറിയപ്പെടുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പട പൊരുതാൻ ആഹ്വാനം ചെയ്ത ദഹ്‌ലവി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു. 1773 ആഗസ്ത് ഇരുപതിന് ഉച്ച നമസ്കാര സമയത്തായിരുന്നു ഇദ്ദേഹത്തിന്റെ മരണം. മരിക്കുമ്പോൾ 59 വയസായിരുന്നു . ഡൽഹി ഇന്ത്യ ഗേറ്റിനു സമീപം ഉള്ള മൻഹാദിയ ശ്മാനത്തിൽ പിതാവും സൂഫി സന്യാസിയുമായ ഷാ അബ്ദു റഹീമിന്റെ ശവ കുടീരത്തിനരികിൽ ഷാഹ് ദഹ്‌ലവിയുടെ ശവ കുടീരം സ്ഥിതി ചെയ്യുന്നത്. പിൽക്കാലത്തു നക്ഷ ബന്ദി സൂഫികളിൽ അറിയപ്പെട്ട ചിന്തകൻ [[ഷാ അബ്ദുൽ അസീസ്]], ഇദ്ദേഹത്തിന്റെ പുത്രൻമാരിൽ പ്രമുഖനാണ്.
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്