"ചെറുതേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
 
[[File:Tetragonula iridipennis Bangalore.jpg|thumb|300px|[[നാരകം|നാരകത്തിന്റെ പൂവിൽ നിന്നും തേൻ കുടിക്കുന്നു]]]]
[[Image:smallbee_door.JPG|thumb|250px|വാതിൽക്കാവൽനിൽക്കുന്ന ഈച്ചകൾ]]
ഇന്ത്യയിൽ പൊതുവേ പൊത്തുകളീലും, കൽക്കെട്ടുകളുടെ ഇടയിലും മറ്റും കാണുന്ന ഒരിനം തേനീച്ചയാണ് ചെറുതേനീച്ച.
തേനീച്ച എന്ന് പൊതുവായി പറയുമെങ്കിലും ചെറുതേനീച്ച രൂപം കൊണ്ടും വർഗ്ഗം കൊണ്ടും സ്വഭാവം കൊണ്ടും വിഭിന്നമാണ്. തേനീച്ച ഇനങ്ങളിൽ ഏറ്റവും കുഞ്ഞന്മാരാണ് ചെറുതേനീച്ചകൾ. തേൻ ശേഖരിക്കുന്ന കാര്യത്തിൽ മാത്രമാണ് മറ്റു തേനീച്ചകളുമായി പൊതുവായ സ്വഭാവം. ഇവയെ കൊമ്പില്ലാ ഈച്ചകളുടെ (Stingless_bee) വിഭാഗത്തിലാണ് പൊതുവേ പെടുത്തുന്നത്. ശാസ്ത്രീയമായി പറയുമ്പോൽ മറ്റു തേനീച്ചകൾ എപിസ് (Apis ) കുടുംബത്തിലേതാണെങ്കിൽ ചെറുതേനീച്ച ടെട്രാഗോണുലാ (Tetragonula) കുടുംബത്തിൽ പെട്ടതാണ്.
"https://ml.wikipedia.org/wiki/ചെറുതേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്