"ഹംബോൾട്ട് കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"County_Logo_-_Color.png" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത...
No edit summary
വരി 54:
| timezone_DST = [[Pacific Daylight Time]]
| utc_offset_DST = -7
<!-- Codes ---------------->}}'''ഹംബോൾട്ട് കൗണ്ടി''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തുള്ള ഒരു [[കൗണ്ടി|കൗണ്ടിയാണ്]]. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ [[കൗണ്ടി]]<nowiki/>യിലെ ജനസംഖ്യ 134,623 ആയിരുന്നു.<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/06/06023.html|title=State & County QuickFacts|accessdate=April 4, 2016|publisher=United States Census Bureau}}</ref> [[യുറേക്ക, കാലിഫോർണിയ|യുറേക്ക]] നഗരത്തിലാണ് കൗണ്ടി സീറ്റ്.<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|accessdate=June 7, 2011|publisher=National Association of Counties|archiveurl=https://web.archive.org/web/20110531210815/http://www.naco.org/Counties/Pages/FindACounty.aspx|archivedate=May 31, 2011|deadurl=yes}}</ref> ഹംബോൾട്ട് കൗണ്ടിയിൽ യുറീക്കാ-ആർക്കാറ്റ-ഫോർച്ചുണ, CA മൈക്രോപ്രൊലിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഉൾപ്പെടുന്നു. ഇതു സ്ഥിതിചെയ്യുന്നത് ദൂരെ വടക്കൻ തീരത്ത് സാൻ ഫ്രാൻസിസ്കോയ്ക്ക് ഏകദേശം 270 മൈൽ വടക്കു ദിശയിലാണ്. ഈ കൌണ്ടിയിലെ പ്രാഥമിക ജനസംഖ്യാ കേന്ദ്രങ്ങൾ യൂറേക്കാ നഗരത്തിലാണ്. കാലിഫോർണിയയിലെ റെഡ്‍വുഡ്സ് കോളജിൻറെ പ്രധാന കാമ്പസ്, [[അർക്കാറ്റ|അർക്കാറ്റയിലെ]] ചെറിയ കോളജ് ടൌൺ, ഹംബോൾട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ കാലിഫോർണിയയിലെ രണ്ടാമത്തെ പ്രകൃതിദത്ത ഉൾക്കടലായ ഹുംബോൾട്ട് ഉൾക്കടലിനു സമീപസ്ഥമായി സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള പട്ടണങ്ങളും നഗരങ്ങളും [[വിക്ടോറിയൻ കാലഘട്ടം|വിക്ടോറിയൻ]] വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളായ നൂറുകണക്കിന് കെട്ടിടങ്ങൾക്കു പ്രശസ്തമാണ്.
 
== ചരിത്രം ==
ഇപ്പോൾ ഹംബോൾട്ട് കൗണ്ടി എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ യഥാർത്ഥ നിവാസികൾ; [[വൈയോട്ട്]], [[യൂറൊക്ക് ആദിവാസികൾ|യൂറോക്ക്]], [[ഹൂപ്പ]], [[കരുക്ക്]], [[ചിലുല]], [[വിൽക്കുട്ട്]] എന്നിങ്ങനെയുള്ള അമേരിക്കൻ ഇന്ത്യൻ വംശജരും [[വൈലാക്കി]], [[മാട്ടോലിയാൻഡ് നോൻഗാറ്റിൽ]] തുടങ്ങിയ [[ഈൽ റിവർ അത്തബാസ്ക്കൻ]] ജനങ്ങളുമായിരുന്നു.<ref name="VanKirkS-HCL-1999-052">Van Kirk, Susie, [http://www.humboldthistory.org/briefhist.html Humboldt County: A Briefest of Histories] {{webarchive|url=https://web.archive.org/web/20080827173209/http://humboldthistory.org/briefhist.html|date=August 27, 2008}}, Humboldt County Historical Society, May 1999</ref> [[ആൻഡ്രേസ് ഡി ഉർദാനേറ്റ]], [[കേപ്പ് മെൻഡോസിനോ]]<nowiki/>യ്ക്ക് സമീപമുള്ള തീരപ്രദേശവും തുടർന്ന് തെക്കൻ തീരത്തുള്ള [[അകാപുൽക്കോ]]<nowiki/>യും 1565 ൽ കണ്ടെത്തി.1565 കളിൽ സ്പാനിഷ് വ്യാപാരികൾ "മനില ഗാലിയൺസ്" എന്നറിയപ്പെട്ടെ സ്പാനിഷ് വ്യാപാരക്കപ്പലുകളുമായി ഫിലിപ്പൈൻസിൽനിന്നുള്ള യാത്രാമദ്ധ്യേ കാലിഫോർണിയയിൽ അവിചാരിതമായ സന്ദർശനങ്ങൾ നടത്തിയിരുന്നു. ഹംബോൾട്ട് കൌണ്ടി 1853 ൽ ട്രിനിറ്റി കൌണ്ടിയുടെ ഭാഗങ്ങൾ അടർത്തിടെയുത്തുഅടർത്തിടെയെടുത്തു രൂപീകൃതമായി. രേഖപ്പെടുത്തപ്പെട്ട ആദ്യ യൂറോപ്യൻ വംശജരുടെ ഈ മേഖലയിലേയ്ക്കുള്ള സന്ദർശനം 1775 ൽ ട്രിനിഡാഡിൽ എത്തിയ സ്പെയിൻകാരുടേതാണ്.<ref name="VanKirkS-HCL-1999-05">Van Kirk, Susie, [http://www.humboldthistory.org/briefhist.html Humboldt County: A Briefest of Histories] {{webarchive|url=https://web.archive.org/web/20080827173209/http://humboldthistory.org/briefhist.html|date=August 27, 2008}}, Humboldt County Historical Society, May 1999</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹംബോൾട്ട്_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്