"അൽ യസഹ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ഇൽയാസ് നബി|ഇൽയാസ് നബിയുടെ]] പിൻഗാമിയാണ് പ്രവാചകനായ അൽ യസഹ് നബി. [[അൻആം|സൂറത്തുൽ അൻആം]] [[സ്വാദ്|സൂറത്ത് സ്വാദ്]] എന്നിവയിൽ ഖുർആനിൽ അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ട് അദ്ദേഹം ഉഖ്തുബിന്റെ മകൻ ആണെന്നല്ലാതെ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ച് ചരിത്രകാരന്മാർ ഒന്നും പ്രതിപാദിക്കുന്നില്ല. ഇല്ല്യാസ് നബിയുടെ കൂടെ ഒരു ശതകത്തോളം അദ്ദേഹം ജീവിച്ചിരുന്നു. ഇല്യാസ് നബിക്ക് ശേഷം അദ്ദേഹത്തെയാണ് അല്ലാഹു പ്രവാചകനായി നിയോഗിച്ചത്. [[ലെബനാൻ|ലബനാനിൽ]] വച്ചാണ് അദ്ദേഹം വഫാത്തായത് .അവിടെത്തന്നെ മറവുചെയ്തു.
"https://ml.wikipedia.org/wiki/അൽ_യസഹ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്