"ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Permanent Settlement}}
{{History of Bangladesh}}
{{History of Bengal}}
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] ഗവർണർ ജനറൽ ആയിരുന്ന [[കോൺവാലിസ് പ്രഭു]] നടപ്പാക്കിയ [[ബ്രിട്ടീഷ് ഇന്ത്യയിലെ ഭൂനികുതിസമ്പ്രദായങ്ങൾ|ഭൂനികുതി വ്യവസ്ഥയാണ്]] '''ശാശ്വതഭൂനികുതിവ്യവസ്ഥ''' ഇത് മുഗളരുടെ കാലം മുതൽ നിലവിലിരുന്ന '''സമീന്ദാരി''' ('''ജമീന്ദാരി''') വ്യവസ്ഥക്ക് ചെയ്ത ഭേദഗതിയായിരുന്നു. പുതിയ വ്യവസ്ഥപ്രകാരം [[ബീഹാർ]], [[ഒഡീഷ|ഒറീസ്സാ]] പ്രദേശങ്ങളിൽ നിലവിലിരുന്ന നികുതി പിരിവ് സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ വന്നു. ജന്മിമാർ ഗവണ്മെന്റിനു കൊടുക്കേണ്ടതായ നികുതി എന്നെന്നേക്കുമായി ക്ലിപ്തപ്പെടുത്തുകയും ഭൂമിയുടെ ഉടമകളായി അവരെ ഔപചാരികമായി അംഗീകരിക്കുകയും ചെയ്തു. ശാശ്വതഭൂനികുതിവ്യവസ്ഥ പ്രകാരം 1793ൽ നിശ്ചയിച്ച നികുതി നിരക്ക് ഭാവിയിൽ യാതൊരു സാഹചര്യത്തിലും പുതുക്കി നിശ്ചയിച്ചുകൂടെന്നു പ്രഖ്യാപിക്കപ്പെട്ടു<ref>{{cite book | editor= [[എ. ശ്രീധരമേനോൻ]] | title=ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ) | origyear= | origmonth= | edition= രണ്ടാം| series= രണ്ടാം | date= 1995 | year= | month= | publisher= എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ് | location= മദ്രാസ്‌| language= മലയാളം| isbn= | oclc= | doi= | id= | pages= 252,253 | chapter= 22| chapterurl= | quote= }}</ref>.
==പശ്ചാത്തലം ==
"https://ml.wikipedia.org/wiki/ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്