"വ്യവസായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
 
വരി 1:
{{prettyurl|Industry}}
[[File:Gdp-and-labour-force-by-sector.png|thumb|upright=1.15|[[Gross domestic product|GDP]] composition of sector and labour force by occupation in the form of any component to economy. The green, red, and blue components of the colours of the countries represent the percentages for the [[agriculture]], industry, and [[services sector]]s, respectively.]]
ആയവ്യയ ചിട്ടയോടുകൂടി ഒരു രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ ആവശ്യാനുസരണം വസ്തുക്കളോ സേവനമോ ഉത്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭമാണ് '''വ്യവസായം'''. എന്നാൽ ആവശ്യങ്ങൾക്കതീതമായുള്ളവ ദേശീയതലത്തിലോ മറ്റു രാജ്യങ്ങളിലേക്കോ [[കച്ചവടം]] നടത്തുന്നു. സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാനം വ്യവസായങ്ങളാണ്. [[മനുഷ്യൻ|മനുഷ്യ]] ജീവിതത്തിനാവശ്യമായ വസ്തുക്കളും സാധനങ്ങലും വ്യവസായങ്ങളുടെ അനന്തരഫലമാണ്.
 
"https://ml.wikipedia.org/wiki/വ്യവസായം" എന്ന താളിൽനിന്ന് ശേഖരിച്ചത്