"രാസവസ്തുക്കളുടെ വിഷഫലത്തെക്കുറിച്ചുള്ള റജിസ്ട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാസസുരക്ഷ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl/wikidata}}
അവലംബമായിക്കൊടുത്തിട്ടുള്ള പഠനങ്ങളുടെ വിശ്വാസ്യതയോ ഉപയുക്തതയോ കണക്കിലെടുക്കാതെതന്നെ തുറന്ന ശാസ്ത്രസാഹിത്യങ്ങളിൽ നിന്നും രൂപംകൊടുത്തിട്ടുള്ള ഒരു ഡാറ്റാബേസ് ആണ് '''രാസവസ്തുക്കളുടെ വിഷഫലത്തെക്കുറിച്ചുള്ള റജിസ്ട്രി (Registry of Toxic Effects of Chemical Substances)''' ('''RTECS'''). 2001 വരെ അമേരിക്കയിലെ [[അമേരിക്കൻ ഐക്യനാടുകൾ|US]] National Institute for Occupational Safety and Health (NIOSH) കൈകാര്യം ചെയ്യുകയും സൗജന്യമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയും ചെയ്ത ഈ ഡാറ്റാബേസ് ഇപ്പോൾ സിമിക്സ് എന്നൊരു സ്വകാര്യകമ്പനിയാണ് നോക്കിനടത്തുന്നത്, അതാവട്ടെ സൗജന്യമായി ലഭ്യവുമല്ല.