"ജനുവരി 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
* 1847 - ജോൺ സി. ഫ്രെമോണ്ട് കാലിഫോർണിയ ഭൂപ്രദേശത്തിലെ പുതിയ ഗവർണറായി നിയമിതനായി.
* [[1909]] – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ [[ദക്ഷിണധ്രുവം]] കണ്ടെത്തി.
* [[1920]] - ഫ്രാൻസിലെ പാരീസിലുള്ള ലീഗ് ഓഫ് നേഷൻസ് അതിന്റെ ആദ്യ കൗൺസിൽ യോഗം ചേർന്നു.
 
* [[1979]] - അവസാന ഇറാൻ ഷാ ഇറാനിൽ നിന്നും തന്റെ കുടുംബത്തോടൊപ്പം ഈജിപ്തിലേക്കു പലായനം ചെയ്തു.
* [[2006]] - ലൈബീരിയയുടെ പുതിയ പ്രസിഡന്റായി [[എലൻ ജോൺസൺ സർലീഫ്]] സത്യപ്രതിജ്ഞ ചെയ്തു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യവനിതാഭരണാധികാരിയായിരുന്നു അവർ.
* [[2016]] – ബുർക്കിന ഫാസോയുടെ തലസ്ഥാനമായ ഔഗാഡൗഗൗവിൽ തീവ്രവാദ ആക്രമണത്തിൽ ബന്ധികളെ മോചിപ്പിക്കുന്നതിനിടയിൽ 126 പേരിൽ 33 പേർക്ക് പരിക്കേല്ക്കുകയും 23 പേർ കൊല്ലപ്പെടുകയും ചെയ്തു.
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_16" എന്ന താളിൽനിന്ന് ശേഖരിച്ചത്