"പെരുമണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
മലബാർ മേഖലയിൽ ഉള്ള ഒരു സമുദായമാണ്സമുദായങ്ങളാണ് '''പെരുമണ്ണാൻ'''മണ്ണാൻ, വണ്ണാൻ എന്നിവ. ഇവർ '''വണ്ണാൻ, മണ്ണാൻ, തീണ്ട മണ്ണാൻ, പെരുവണ്ണാൻ', പെരുമണ്ണാൻ'' എന്നീ പേരുകളിലും അറിയപ്പെടുന്നു. <ref>G.O.No:13033/E2/90 പജ.പവ.വിവ Dated:27/11/1991.</ref> <ref>[https://mvssweb.wordpress.com/ മണ്ണാൻ വണ്ണാൻ സമുദായസംഘം വെബ്ബ്സൈറ്റ്]</ref>
 
വണ്ണാൻ, മണ്ണാൻ, തീണ്ട മണ്ണാൻ, പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവർ പരമ്പരാഗതമായി അലക്കു തൊഴിൽ, തുന്നൽപ്പണി, നാട്ടുവൈദ്യം, മന്ത്രവാദം, തെയ്യംതിറ,തിറയാട്ടം എന്നീ കുലത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരും അയിത്തജാതിയിൽ പെട്ടിരുന്നവരുമാണു്. ഈ സമുദായത്തിൽപ്പെട്ട സ്ത്രീകൾ നായന്മാർക്കും, തിയ്യസമുദായത്തിൽ പെട്ടവർക്കും കുലീനമുസ്ലിങ്ങൾക്കും അലക്കുതൊഴിൽ നിർവ്വഹിച്ചുവന്നവരും മേൽജാതിക്കാരുടെ വീടുകളിൽ മരണം, പ്രസവം, ഋതുസ്നാനം എന്നിവ സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പുല ആചരിക്കുന്നവർക്കു് മാറ്റു് നല്കി വന്നവരുമാണു്. മലബാർ മേഖലയിൽ വണ്ണാൻ, മണ്ണാൻ, തീണ്ട മണ്ണാൻ,പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവരുടെ സാമുദായികമായ ആചാരാനുഷ്ഠാനങ്ങളിലും? കുലത്തൊഴിലുകളിലും വ്യത്യാസങ്ങളില്ലെങ്കിലും സാമൂഹിക സാമ്പത്തിക പദവികൾ വ്യത്യസ്തമാണ്.
 
==അയിത്തം==
"https://ml.wikipedia.org/wiki/പെരുമണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്