"പെരുമണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 5:
 
==അയിത്തം==
ഇവർക്കു് ബ്രാഹ്മണരോ മറ്റുയർന്ന ജാതിക്കാരോ പൂജ ചെയ്യുന്ന ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. പൊതുകിണറുകളിൽ നിന്നു് വെള്ളമെടുക്കാനോ, പൊതുകുളങ്ങൾ ഉപയോഗിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഉയർന്ന ജാതിക്കാരുമായി ആഹാരം പങ്കു വച്ചിരുന്നില്ല. ഉത്സവവേളകളോടനുബന്ധിച്ചു് നടത്തുന്ന സദ്യകളിൽ മറ്റു സമുദായക്കാരോടൊപ്പം ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഉയർന്ന സമുദായക്കാർ അഭിമുഖമായി വരുമ്പോൾ തീണ്ടാപ്പാടു് അകലം പാലിച്ചു് വഴി കൊടുക്കേണ്ടതായി വന്നിരുന്നു. ഇവർമറ്റു പട്ടികജാതിക്കാരായപട്ടികജാതി മറ്റുവിഭാഗങ്ങളുമായി സമുദായക്കാരോടുംഇവർ ഇസ്ലാംബന്ധം മതംപുലർത്തുകയോ, സ്വീകരിച്ചവരോടുംഅവരുടെ സഹവർത്തിത്വംആചാരപരമായ പുലർത്തുന്നു.കാര്യങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല.തെയ്യത്തിന്റെ വേഷം കെട്ടിക്കഴിഞ്ഞാൽ ഉയർന്ന സമുദായക്കാർ ആദരവോടെ വീക്ഷിക്കുമെങ്കിലും വേഷമഴിച്ചു വച്ചാൽ കേവലം അയിത്തക്കാരനായ വണ്ണാൻ തന്നെയായി മാറും, തീണ്ടാപ്പാടു് അകലം പാലിക്കും.
 
==കുലത്തൊഴിലുകൾ==
"https://ml.wikipedia.org/wiki/പെരുമണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്