"പെരുമണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അയിത്തം: ശരിയല്ലാത്ത കാര്യങ്ങൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 2:
[[കേരളം]],[[തമിഴ്നാട്]],[[കർണാടകം]] എന്നീ സംസ്ഥാനങ്ങളിലുള്ള ഒരു സമുദായമാണ് '''പെരുമണ്ണാൻ'''. ഇവർ '''വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. <ref>G.O.No:13033/E2/90 പജ.പവ.വിവ Dated:27/11/1991.</ref> <ref>[https://mvssweb.wordpress.com/ മണ്ണാൻ വണ്ണാൻ സമുദായസംഘം വെബ്ബ്സൈറ്റ്]</ref>
 
വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവർ പരമ്പരാഗതമായി അലക്കു തൊഴിൽ, തുന്നൽപ്പണി, നാട്ടുവൈദ്യം, മന്ത്രവാദം, തെയ്യംതിറ,തിറയാട്ടം എന്നീ കുലത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരും അയിത്തജാതിയിൽ പെട്ടിരുന്നവരുമാണു്. ഈ സമുദായത്തിൽപ്പെട്ട സ്ത്രീകൾ നായന്മാർക്കും, തിയ്യസമുദായത്തിൽ പെട്ടവർക്കും മുസ്ലിങ്ങൾക്കുംകുലീനമുസ്ലിങ്ങൾക്കും അലക്കുതൊഴിൽ നിർവ്വഹിച്ചുവന്നവരും മേൽജാതിക്കാരുടെ വീടുകളിൽ മരണം, പ്രസവം, ഋതുസ്നാനം എന്നിവ സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പുല ആചരിക്കുന്നവർക്കു് മാറ്റു് നല്കി വന്നവരുമാണു്. മലബാർ മേഖലയിൽ വണ്ണാൻ, മണ്ണാൻ, തീണ്ട മണ്ണാൻ,പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവരുടെ സാമുദായികമായ ആചാരാനുഷ്ഠാനങ്ങളിലും? കുലത്തൊഴിലുകളിലും വ്യത്യാസങ്ങളില്ല. സമുദായാചാരപ്രകാരമുള്ള വിവാഹബന്ധത്തിൽ അവർ പരസ്പരം ഏർപ്പെടുന്നു. പരസ്പരം രക്തബന്ധമുള്ളവരും ആണു്. ഒരേ കുടുംബത്തിൽ ഒരേ മാതാപിതാക്കളുടെ സന്താനങ്ങൾ മേല്പറഞ്ഞ വ്യത്യസ്ത ജാതിനാമങ്ങളിൽ അറിയപ്പെടുന്നു. ഒരേ വ്യക്തി തന്നെ പല സന്ദർഭങ്ങളിലും ഈ നാലു സമുദായപ്പേരുകളുംവ്യത്യാസങ്ങളില്ലെങ്കിലും മാറിസാമൂഹിക മാറിസാമ്പത്തിക ഉപയോഗിച്ചുപദവികൾ വന്നിട്ടുണ്ടു്വ്യത്യസ്തമാണ്.
 
==അയിത്തം==
"https://ml.wikipedia.org/wiki/പെരുമണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്