"തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
 
[[ഇന്ത്യന്‍ ഏയര്‍ലൈന്‍സ്‌]], [[ജെറ്റ്‌ ഏയര്‍വേയ്സ്‌]], [[ഏയര്‍ ഡെക്കാന്‍]], [[കിങ്ഫിഷര്‍ എയര്‍ലൈന്‍സ്]], [[ഏയര്‍ സഹാറ]], [[പാരമൗണ്ട്‌ ഏയര്‍വേയ്സ്‌]] എന്നീ ആഭ്യന്തര വീമാന കമ്പനികളും, [[ഏയര്‍ ഇന്ത്യ]], [[ഗള്‍ഫ്‌ ഏയര്‍]], [[ഒമാന്‍ ഏയര്‍]], [[കുവൈറ്റ്‌ ഏയര്‍വേയ്സ്‌]], [[സില്‍ക്‌ ഏയര്‍]], [[ശ്രീലങ്കന്‍ ഏയര്‍ലൈന്‍സ്‌]], [[ഖത്തര്‍ ഏയര്‍വേയ്സ്‌]], [[ഏയര്‍ അറേബ്യ]], [[എമിറേറ്റ്സ്‌]], [[ഇത്തിഹാദ് എയര്‍‍വേയ്സ്]] എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തില്‍ നിന്ന്‌ സര്‍വീസുകള്‍ നടത്തുന്നു. രണ്ട്‌ സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും - ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യന്‍ ഏയര്‍ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും- ഉണ്ട്‌. സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ്‌ സര്‍വീസുകള്‍ക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ ഏയര്‍ വേയ്സ്‌, ലണ്ടന്‍ ഗാറ്റ്‌വിക്ക്‌, മൊണാര്‍ക്ക്‌ മുതലായ ചാര്‍ട്ടേര്‍ഡ്‌ സര്‍വീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്‌. [[ശ്രീലങ്ക]], [[മാലിദ്വീപ്]] എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാല്‍ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെമറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ ചിലവും കുറവായിരിക്കും.
==ഇതുകൂടി കാണുക==
* [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]
* [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം]]
 
==ചിത്രശാല==
<gallery caption="വിമാനത്താവളത്തിലെ ചിത്രങ്ങള്‍" widths="140px" heights="100px" perrow="4">
 
<gallery>
Image:Tia-dom-2.JPG|
Image:Tia-dom-1.JPG|
</gallery>
{{Airports in India}}
{{stub|Trivandrum International Airport}}