"മിസോറി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71:
 
 
'''മിസോറി നദി''' വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദി ആണ്.<ref name="RiversWorld">{{cite web|author=Howard Perlman, USGS |url=http://ga.water.usgs.gov/edu/riversofworld.html |title=Lengths of major rivers, from USGS Water-Science School |publisher=Ga.water.usgs.gov |date=2012-10-31 |accessdate=2012-11-21}}</ref> [[റോക്കി പർവതം|റോക്കി പർവതങ്ങളിൽനിന്നു]] ഉത്ഭവിച്ച്, മിസോറി നദി {{convert|2341|mi|km}}<ref name="modifications"/> സഞ്ചരിച്ച് [[മിസ്സിസിപ്പി നദി]]യിൽ എത്തിച്ചേരുന്നു. മിസ്സിസിപ്പി നദിയുമായി ചേരുമ്പോൾ ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നദീ ശൃംഖല ആയആയി മാറുന്നു.<ref name="RiversWorld" />
 
കഴിഞ്ഞ 12,000 വർഷമായി, ജനങ്ങൾ ഉപജീവനത്തിനായും ഗതാഗതതിനായും മിസോറി നദിയെയും അതിന്റെ [[കൈവഴി|കൈവഴികളെയും]] ആശ്രയിച്ചു വരുന്നു. ഐക്യനാടുകളുടെ ഭാഗം ആകുന്നതിനുമുന്പ് പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെയും പിന്നീട് സ്പാനിഷ്‌ ഫ്രഞ്ച് ഭരണത്തിൽ കീഴിലും ആയിരുന്നു ഈ നദി. ആദ്യകാലങ്ങളിൽ പ്രധാനമായും ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടിരുന്ന ഈ നദി, ഇരുപതാം നൂറ്റാണ്ട് ആയപോഴേക്കും ജല വൈദ്യുത പദ്ധതികൾക്കും, ജലസേചന പദ്ധതികൾക്കും ഉപയോഗിക്കാൻ തുടങ്ങി.
"https://ml.wikipedia.org/wiki/മിസോറി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്