"കൽക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
2402:3A80:E1D:A15B:65FA:68BF:60D2:7557 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (2402:3A80:E1D:A15B:65FA:68BF:60D2:7557 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
കൽക്കരി ഉപയോഗിച്ച് [[ജലം]] തിളപ്പിക്കുന്നു. തല്ഫലമായി ഉണ്ടാകുന്ന ഉയർന്ന [[മർദ്ദത്തിലും]] [[താപത്തിലുമുള്ള]] [[നീരാവി]] ഉപയോഗിച്ച് ടർബൈനുകൾ അതിവേഗം കറക്കുന്നു. ടർബൈനുകളോട് ഒപ്പം ബന്ധിച്ചിരിക്കുന്ന ജനറേറ്ററും ഒപ്പം കറങ്ങുന്നു. ഇങ്ങനെയാണ് കൽക്കരി താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പഴയകാല കൽക്കരി വൈദ്യുത നിലയങ്ങളുടെ കാര്യക്ഷമത ഇന്നുള്ളവയെ അപേക്ഷിച്ച് തുലോം കുറവാണ്. മാത്രമല്ല താപം വളരെയധികം പാഴാകുകയും ചെയ്യുമായിരുന്നു.
=== എഥനോൾ ഉത്പാദനം ===
== പാരിസ്ഥിതിക പ്രശ്നങ്ങൾ ==
==
 
== ഉത്പാദനം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3009172" എന്ന താളിൽനിന്ന് ശേഖരിച്ചത്