→‎വിക്കി സംഗമോത്സവം 2018: പുതിയ ഉപവിഭാഗം
വരി 34:
[[മുഹമ്മദ്]] ലേഖനത്തിൽ വിവരങ്ങൾ ചേർക്കുന്നതിന് നന്ദി. ലേഖനം വായിക്കുന്നവരധികവും അറബി വായിക്കാനറിയാത്തവരാണെന്ന് മനസ്സിലാക്കുമല്ലോ. അതിനാൽ '''تاريخ الطبري''' എന്നിങ്ങനെ അറബിയിൽ മാത്രം പേരുകൾ കൊടുക്കുന്നതിനു പകരം '''താരീഖുത്ത്വബരി (تاريخ الطبري)''' എന്നിങ്ങനെ മലയാള ലിപ്യന്തരണവും അറബി രൂപവും ഒരുമിച്ച് ചേർക്കാൻ ശ്രദ്ധിക്കുക -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 09:49, 14 ജനുവരി 2019 (UTC)
:മാറ്റം വരുത്തിയതിന് നന്ദി. അതുപോലെ മലയാളത്തിൽ പൊതുവായുള്ള വാക്കുകൾക്ക് ഇസ്ലാമിക വാക്കുകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഉദാഹരണമായി, ലേഖനത്തിൽ വഫാത്ത് എന്നുണ്ടായിരുന്നത് ഞാൻ മരണം എന്ന് [[Special:Diff/3007201|മാറ്റിയിട്ടുണ്ട്]] -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 12:14, 14 ജനുവരി 2019 (UTC)
 
== വിക്കി സംഗമോത്സവം 2018 ==
 
<div style="padding:5px; background-color:#F1F1DE;">
<div style="border:1px solid #C2dfff; -moz-box-shadow: 0 1px 3px rgba(0, 0, 0, 0.35); -webkit-box-shadow: 0 1px 3px rgba(0, 0, 0, 0.35); box-shadow: 0 1px 3px rgba(0, 0, 0, 0.35); background: #E7FFFF; background: -moz-linear-gradient(top, #A7D7F9 0%, #7db9e8 100%); background: -webkit-gradient(linear, left top, left bottom, color-stop(0%,#E7FFFF), color-stop(100%,#7db9e8)); background: -webkit-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -o-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -ms-linear-gradient(top, #E7FFFF 0%,#7db9e8 100%); background: linear-gradient(top, #E7FFFF 0%,#7db9e8 100%); -moz-border-radius: 7px; -webkit-border-radius: 7px; border-radius: 7px; font-family:Calibri, Verdana, sans-serif;">
<table width="100%" cellspacing="0" cellpadding="0" valign="top" border="0" style="background:transparent; font-size:14px;">
<tr>
{| style="border:2px #FFA500 solid; padding:2em; border-collapse:collapse; width:100%;"
|-
[[File:WikiSangamothsavam_2018_banner_2.svg|520px|upright|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2018]]
|-
! style="background-color:#FAFAFA; color:#000000; padding-left:2em;padding-right:2em; padding-top:.5em;" align=left |നമസ്കാരം! {{BASEPAGENAME}},
<span class="plainlinks">
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018|വിക്കിസംഗമോത്സവം 2018]], 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.<br> കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2018 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2018/പങ്കെടുക്കാൻ ഇവിടെ] രജിസ്റ്റർ ചെയ്യുക.
 
സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.
 
രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.
 
മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.
 
വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/{{BASEPAGENAME}}|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.
 
താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..
 
|}</div>--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:Ambadyanands|Ambadyanands]] ([[ഉപയോക്താവിന്റെ സംവാദം:Ambadyanands|സംവാദം]]) 11:30, 15 ജനുവരി 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:YOUSAFVENNALA" എന്ന താളിൽനിന്ന് ശേഖരിച്ചത്