"ഫിഖ്‌ഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
# [[സുന്നത്ത് (അനുഷ്ഠാനം) |സുന്നത്ത്]] :(മൻദൂബ്‌ , മുസ്തഹബ്ബ് ) ചെയ്യുന്നത് പ്രതിഫലാർഹം,ഉപേക്ഷിക്കൽ ശിക്ഷാർഹമല്ല.(ഉദാ: സുന്നത്ത് നമസ്കാരങ്ങൾ പോലുള്ള ഐച്ഛികനമസ്കാരങ്ങൾ - [[സലാ#വിവിധ തരം നമസ്കാരങ്ങൾ|ഇതുകൂടി കാണുക]]‍)
# [[ഹറാം]]: ചെയ്യൽ നിഷിദ്ധം,ശിക്ഷാർഹം,ഉപേക്ഷിക്കൽ പ്രതിഫലാർഹം (ഉദാ:വ്യഭിചാരം,മോഷണം‍)
# [[കറാഹത്ത്]]/ [[ഖിലഫുൽഖിലാഫുൽ ഔല]](നല്ലതിന് എതിര്): ഉപേക്ഷിക്കൽ പ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാർഹമല്ല (ഉദാ:ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക)
# [[ഹലാൽ]]: ജാഇസ് ,മുബാഹ് എന്നും പറയുന്നു. പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല .(ഉദാ: പൽ കുടിക്കുക)
 
"https://ml.wikipedia.org/wiki/ഫിഖ്‌ഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്