"കല്ലേൻ പൊക്കുടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ആണ് എന്നത് ആയിരുന്നു എന്ന് ചേർത്തു
വരി 15:
| other_names = കണ്ടൽ പൊക്കുടൻ
}}
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന [[കണ്ടൽക്കാട്|കണ്ടൽ വനങ്ങൾ]] സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന [[മലയാളി|മലയാളിയായ]] ഒരു പരിസ്ഥിതി പ്രവർത്തകൻ ആണ്ആയിരുന്നു '''പൊക്കുടൻ'''. പൂർണ്ണനാമം '''കല്ലേൻ പൊക്കുടൻ'''. (-മരണം:2015 സെപ്റ്റംബർ 27) യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സം‌രക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനപെട്ട ഒരാളായിരുന്നു പൊക്കുടൻ.
 
കണ്ണൂർ ജില്ലയിലെ [[ഏഴോം]] പഞ്ചായത്തിലെ എടക്കീൽതറയിൽ1937 ൽ പിറന്നു. പതിനെട്ടാം വയസ്സിൽ അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോം കർഷകത്തൊഴിലാളി സമരവും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാക്കപ്പെട്ടു.ഏഴോം കർഷകത്തൊഴിലാളി സമരം(1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു.
"https://ml.wikipedia.org/wiki/കല്ലേൻ_പൊക്കുടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്