→‎അറബി: പുതിയ ഉപവിഭാഗം
വരി 29:
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ തിരുത്തുകൾക്ക് നന്ദി. [https://ml.wikipedia.org/w/index.php?title=%E0%B4%B9%E0%B4%B5%E0%B5%8D%E0%B4%B5&diff=2944090&oldid=2944083 ഇങ്ങനെ] താളിൽ നിന്ന് ചിത്രങ്ങളോ മറ്റ് വിവരങ്ങളോ നീക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ഇസ്ലാമികവിശ്വാസപ്രകാരമാകാം താങ്കൾ ഇങ്ങനെ ചെയ്തത്. എന്നാൽ മലയാളം വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതിനാൽ ഇസ്ലാമികവിശ്വാസത്തിന് പുറത്തുള്ള കാര്യങ്ങളും കണ്ടേക്കും, ആദമും ഹവ്വയും പോലെ മറ്റ് മതങ്ങളുമായി പങ്കിടുന്ന വിഷയങ്ങളെക്കുറിച്ചാകുമ്പോൾ പ്രത്യേകിച്ചും. ശ്രദ്ധിക്കുമല്ലോ, എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ആശംസകളോടെ -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 17:47, 6 ജനുവരി 2019 (UTC)
:അതുപോലെ താങ്കളെക്കുറിച്ച് എഴുതിയിരുന്ന [[യൂസുഫ് വെണ്ണല]] എന്ന താൾ താങ്കളുടെ [[ഉപയോക്താവ്:YOUSAFVENNALA|ഉപയോക്തൃതാളായി]] മാറ്റിയിട്ടുണ്ട്. താങ്കളെക്കുറിച്ചുതന്നെ വിക്കിയിൽ ലേഖനം സൃഷ്ടിക്കുന്നത് ശരിയല്ല, [[വിക്കിപീഡിയ:ആത്മകഥ|ഇതിനെക്കുറിച്ചുള്ള നയം]] നോക്കുമല്ലോ -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 17:51, 6 ജനുവരി 2019 (UTC)
 
== അറബി ==
 
[[മുഹമ്മദ്]] ലേഖനത്തിൽ വിവരങ്ങൾ ചേർക്കുന്നതിന് നന്ദി. ലേഖനം വായിക്കുന്നവരധികവും അറബി വായിക്കാനറിയാത്തവരാണെന്ന് മനസ്സിലാക്കുമല്ലോ. അതിനാൽ '''تاريخ الطبري''' എന്നിങ്ങനെ അറബിയിൽ മാത്രം പേരുകൾ കൊടുക്കുന്നതിനു പകരം '''താരീഖുത്ത്വബരി (تاريخ الطبري)''' എന്നിങ്ങനെ മലയാള ലിപ്യന്തരണവും അറബി രൂപവും ഒരുമിച്ച് ചേർക്കാൻ ശ്രദ്ധിക്കുക -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 09:49, 14 ജനുവരി 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:YOUSAFVENNALA" എന്ന താളിൽനിന്ന് ശേഖരിച്ചത്