"മാക് ഒ.എസ്. ടെൻ ലെപ്പേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
== പുതിയ സൗകര്യങ്ങള്‍ ==
മാക് ഒ.എസ്. ടെന്‍ v10.5 ലിയോപ്പാര്‍ഡില്‍ 300 ലധികം സൌകര്യങ്ങള്‍ പുതിയതായി ഉണ്ട്.<ref> http://www.apple.com/macosx/features/300.html</ref>
;[[ഫൈന്‍ഡര്‍]]: എളുപ്പത്തില്‍ ഫയലുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈന്‍ഡര്‍.
*[[ഓട്ടോമേറ്റര്‍]]
*ബാക്ക് ടു മൈ മാക്
Line 31 ⟶ 32:
*[[ഐകാള്‍]]
*[[ഐചാറ്റ്]]
;[[മെയില്‍: [[മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്]] പോലുള്ള ഇമെയില്‍ ക്ലയന്‍റാണ് മെയില്‍. [[യാഹൂ മെയില്‍]], [[ജിമെയില്‍]] മുതലായ ഇമെയില്‍ അക്കൌണ്ട് ഉപയോഗിച്ച് ഇതില്‍ മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കാം. ബര്‍ത്ത്ഡേ, ഗ്രീറ്റിംഗ്,ഇന്‍വിറ്റേഷനുകള്‍ തുടങ്ങി മുപ്പതോളം മെയില്‍ ടെംപ്ലേറ്റുകളും ഇതിലുണ്ട്.
*[[മെയില്‍]]
;[[ഫോട്ടോബൂത്ത്]]:[[ഐ സൈറ്റ്]] ക്യാമറയില്‍ നിന്നോ മറ്റ് വെബ് ക്യാമുകളില്‍ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്.
*[[പോഡ്കാസ്റ്റ് കാപ്ചര്‍]]
;[[ക്വിക്ക് ലുക്ക്]]: ഡോക്യുമെന്‍റുകള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തുറക്കാതെ തന്നെ കാണുവാന്‍ സഹായിക്കുന്ന യൂട്ടിലിറ്റി.
*;[[സഫാരി (വെബ് ബ്രൗസര്‍)|സഫാരി]]:ഇന്‍റര്‍നെറ്റ് ഉപയോഗത്തിനുള്ള വേഗത കൂടിയ [[വെബ് ബ്രൗസര്‍|വെബ് ബ്രൗസറാണ്]] സഫാരി.
*സ്പേസസ്
*[[സ്പോട്ട് ലൈറ്റ്]]
;[[ടൈം മെഷീന്‍]]:ഓട്ടോമാറ്റിക് ബാക്ക് അപ്പ് ചെയ്യുവാനുള്ളയൂട്ടിലിറ്റിയാണ് സോഫ്റ്റ്വെയര്‍ടൈം മെഷീന്‍. കമ്പ്യൂട്ടറിലുള്ള എല്ലാ തരം ഫയലുകളും തീയതി അനുസരിച്ച് സൂക്ഷിക്കുന്നു. ഫയലുകള്‍ മാത്രമല്ല ഓരോ ദിവസവും സിസ്റ്റം എങ്ങനെയായിരുന്നു എന്നും സ്റ്റോര്‍ ചെയ്യും. ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ ദ്വിതീയഒരു ആധിക [[ഹാര്‍ഡ് ഡിസ്ക്]] വേണം.
===വികസന സാങ്കേതികകള്‍===
=== സുരക്ഷ ===
"https://ml.wikipedia.org/wiki/മാക്_ഒ.എസ്._ടെൻ_ലെപ്പേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്