"ടാങ്ക്‌വേധ നായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Dog_mine.jpg" നീക്കം ചെയ്യുന്നു, Ahonc എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്നും നീക്കം
വരി 1:
 
[[ചിത്രം:Dog mine.jpg|thumb|right|ഒരു ടാങ്ക്‌വേധ നായ പരിശീലനടാങ്കിനെ സമീപിക്കുന്നു.]]
 
പട്ടിണിയാല്‍ പൊറുതിമുട്ടിക്കപ്പെട്ട്, ശത്രു [[ടാങ്ക്|ടാങ്കുകളുടെയും]] [[കവചിത വാഹനങ്ങള്‍|കവചിത വാഹനങ്ങളുടെയും]] കീഴെനിന്ന് ഭക്ഷണം തേടാന്‍ പരിശീലിക്കപ്പെട്ട, സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ച [[നായ|നായ്ക്കളെയാണ്‌]] '''ടാങ്ക്‌വേധ നായ്ക്കള്‍''' അഥവാ '''നായ മൈനുകള്‍''' എന്ന് പറയുന്നത്. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധക്കാലത്ത്]] [[സോവ്യറ്റ് യൂണിയന്‍]], [[ജര്‍മനി|ജര്‍മന്‍]] ടാങ്കുകള്‍ക്കുനേരെയാണ്‌ പ്രധാനമായും ഈ ആയുധപ്രയോഗം നടത്തിയത്.
"https://ml.wikipedia.org/wiki/ടാങ്ക്‌വേധ_നായ" എന്ന താളിൽനിന്ന് ശേഖരിച്ചത്