"പ്ലാസ്മ ടെലിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
* സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന വായുമർദ്ദം കുറഞ്ഞ പർവ്വത പ്രദേശങ്ങളിൽ പ്ലാസ്മാ പ്പാനലുകൾ ശരിയായി പ്രവർത്തിയ്ക്കുകയില്ല. സമുദ്രനിരപ്പിൽ നിന്നും 6000 അടി മുകളിൽ ഈ കുഴപ്പങ്ങൾ പ്രകടമാണ്. അന്തരീക്ഷ മർദ്ദത്തിലുള്ള വ്യത്യാസം പ്ലാസ്മാ സെല്ലുകളിലെ വാതകമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിനു കാരണം.
* എൽ സി ഡി ഡിപ്ലേകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരക്കൂടുതലുള്ളവയാണ് പ്ലാസ്മാ ഡിസ്പ്ലേകൾ.
 
[[വർഗ്ഗം:അമേരിക്കൻ കണ്ടുപിടുത്തങ്ങൾ]]
"https://ml.wikipedia.org/wiki/പ്ലാസ്മ_ടെലിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്