"പീറ്റർ ആർത്തേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Peter Artedi}}
[[File:XPeterArtediMaryPinzon.jpg|thumb|right|Peter Artedi, a painting by the artist Mary Pinzón, how he might have looked like.]]
'''പീറ്റർ ആർത്തേദി''' അഥവാ '''പീറ്റ്രസ് അറ്റ്രേഡിയസ്''' (ജീവിതകാലം: 22 ഫെബ്രുവരി 1705 - 27 സെപ്തംബർ 1735 ) [[സ്വീഡൻ|സ്വീഡിഷ്]] പ്രകൃതി ശാസ്ത്രജ്ഞൻ ആയിരുന്നു. ഇദ്ദേഹം [[മത്സ്യശാസ്ത്രം|മത്സ്യശാസ്ത്രത്തിന്റെ ]] പിതാവ് എന്ന് അറിയപ്പെടുന്നു.
 
==ആദ്യകാല ജീവിതം ==
സ്വീഡനിലെ [[ആങ്ങർമെൻലാൻഡ്]] ഇൽ ജനിച്ച അദ്ദേഹം ആദ്യകാലത്ത് പുരോഹിതൻ ആകാൻ ആഗ്രഹിച്ചിരുന്നു.1724 ഇൽ അപ്പ്സാല സർവകലാ ശാലയിൽ [[ദൈവശാസ്ത്രം ]] പഠിക്കുവാൻ ചേർന്നു . അവിടെ വച്ചുവച്ച് അദ്ദേഹം ശ്രദ്ധ വൈദ്യശാസ്ത്രത്തിലും [[പ്രാകൃതികശാസ്ത്രം|പ്രകൃതി ശാസ്ത്രത്തിലും]] ആകൃഷ്ടനായി, പ്രത്യേകിച്ചും മത്സ്യങ്ങളിൽ .
 
[[വർഗ്ഗം:സ്വീഡിഷ് ജന്തുശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/പീറ്റർ_ആർത്തേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്