"ചെങ്ങാരപ്പളളി നാരായണൻപോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| notable_works =
}}
സാഹിത്യകാരൻ, [[പത്രപ്രവർത്തകർ|പത്രപ്രവർത്തകൻ]], [[രാഷ്ട്രീയപ്രവർത്തകർ‍|രാഷ്ട്രീയപ്രവർത്തകൻ]], [[അധ്യാപകൻ|അദ്ധ്യാപകൻ]], നിയമജ്ഞൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു '''ചെങ്ങാരപ്പളളി നാരായണൻപോറ്റി''' (ജീവിതകാലം : 25 ഡിസംബർ 1917 - 17 മേയ് 1993).
 
==ജീവിതരേഖ==
[[ഹരിപ്പാട്]] ചെങ്ങാരപ്പള്ളി മഠത്തിൽ പരമേശ്വരൻ പോറ്റിയുടെയും ആർച്ചദേവിയുടെയും മകനാണ്. [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യൂണിവേഴ്‌സിറ്റി കോളേജിൽ]] നിന്നും മലയാളഭാഷയും സാഹിത്യവും ഐച്ഛികമായി എടുത്ത് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. പിന്നീട് നിയമത്തിലും ബിരുദമെടുത്തു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസം അനുഭവിച്ചു. [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി.]]<nowiki/>യിൽ സജീവമായി കുറെക്കാലം പ്രവർത്തിക്കുകയുണ്ടായി. ആർ.എസ്.പി. കേരളഘടകത്തിന്റെ ആദ്യകാല പ്രമുഖനേതാക്കളിൽ ഒരാളായിരുന്നു പോറ്റി. 1952ലും, 1954ഉം അദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്നു.<ref>https://kerala.gov.in/documents/10180/8f8553b5-bcb5-4792-9271-9b6de83ba20b</ref> കുറച്ചു നാൾ അദ്ദേഹം മണ്ണാറശാലയിൽ അപ്പർ പ്രൈമറി സ്‌ക്കൂളിൽ അദ്ധ്യാപകനായി. കുറച്ചുകാലം തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം ലക്ചറർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ പോറ്റി പിന്നീട് കുറെക്കാലം വിശ്വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു. പത്രപ്രവർത്തനരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ദേശബന്ധു, മലയാളി, കേരളഭൂഷണം എന്നീ പത്രങ്ങളിൽ അദ്ദേഹം പത്രാധിപർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
കുറച്ചുകാലം തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം ലക്ചറർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ പോറ്റി പിന്നീട് കുറെക്കാലം വിശ്വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു. പത്രപ്രവർത്തനരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ദേശബന്ധു, മലയാളി, കേരളഭൂഷണം എന്നീ പത്രങ്ങളിൽ അദ്ദേഹം പത്രാധിപർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/ചെങ്ങാരപ്പളളി_നാരായണൻപോറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്