"പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] '''പുലാമന്തോൾ''' .[[മലപ്പുറം ജില്ല|മലപ്പുറം]] - [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലകളുടെ അതിർത്തിയിലൂടെയും [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ് വാലി]]യിലൂടെയും ഒഴുകുന്ന [[കുന്തിപ്പുഴ]]യുടെ തീരത്താണ് ഈ ഗ്രാമം. [[അഷ്ടവൈദ്യകുടുംബങ്ങൾ|അഷ്ടവൈദ്യകുടുംബാംഗങ്ങളിൽ]] ഒരാളായ [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സിന്റെ]] ജന്മനാടാണിത്. [[ആയുർവേദം|ആയുർവേദ]] ആചാര്യൻ [[ധന്വന്തരി]] പ്രതിഷ്‌ഠ ആയിട്ടുള്ള [[ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ|ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു .കൂടാതെ പുലാമന്തോൾ ജുമാ മസ്ജിദും ഇവിടെയാണ്. പുലാമന്തോൾ ആസ്ഥാനമായി ഒരു പഞ്ചായത്തുമുണ്ട്. സ്വാതന്ത്ര്യ സമരവുമായി വളരെയധികം ബന്ധമുള്ള പ്രദേശമാണ് ഇത്. കൊല്ലിയതു ബാപ്പുട്ടി മാസ്റ്റർ , മലവട്ടത്തു മുഹമ്മദ് ഹാജി എന്നെ രണ്ടു സ്വാതന്ത്ര്യ സമര സേനാനികൾ ഈ നാട്ടുകാരാണ് . മലബാർ കലാപവുമായും ഈ പ്രദേശം ബന്ധപെട്ടു കിടക്കുന്നു. വാഗൺ ട്രാജഡി ദുരന്തത്തിൽ മരണപ്പെട്ട എഴുപതു പേരിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിൽ പെട്ടവരാണ് . വളപുരത്തു നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഉസ്താദിനെ വിട്ടയക്കാൻ വേണ്ടി , പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്‍തത്
 
1924 ൽ ബ്രിട്ടീഷുകാർ കരിങ്കൽ തൂണുകളിൽ ഇരുമ്പു ഗാർഡറുകളാൽ നിർമിച്ച കേരളത്തിലെ പഴക്കം ചെന്ന പാലങ്ങളിൽ ഒന്ന് ഇവിടെയായിരുന്നു . 2002 ൽ പാലം ഒരു വശം തകർന്നതിനു ശേഷം പുതിയ പാലം നിർമിച്ചു . പൊളിഞ്ഞതകർന്ന പാലം പൊളിച്ചെടുക്കുമ്പോൾ ഉണ്ടായ അപകടത്തിൽ മൂന്ന് പേര് മരണമടഞ്ഞു
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2991050" എന്ന താളിൽനിന്ന് ശേഖരിച്ചത്