"പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Noref}}
{{Prettyurl|Pulamanthole}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] '''പുലാമന്തോൾ''' .[[മലപ്പുറം ജില്ല|മലപ്പുറം]] - [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലകളുടെ അതിർത്തിയിലൂടെയും [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ് വാലി]]യിലൂടെയും ഒഴുകുന്ന [[കുന്തിപ്പുഴ]]യുടെ തീരത്താണ് ഈ ഗ്രാമം. [[അഷ്ടവൈദ്യകുടുംബങ്ങൾ|അഷ്ടവൈദ്യകുടുംബാംഗങ്ങളിൽ]] ഒരാളായ [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സിന്റെ]] ജന്മനാടാണിത്. [[ആയുർവേദം|ആയുർവേദ]] ആചാര്യൻ [[ധന്വന്തരി]] പ്രതിഷ്‌ഠ ആയിട്ടുള്ള [[ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ|ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു .
[[പ്രമാണം:Pulamanthole Town Sky view.jpg|ലഘുചിത്രം|പുലാമന്തോൾ അങ്ങാടിയുടെ ആകാശക്കാഴ്ച]]
 
{{Infobox Indian Jurisdiction
|type = village
|native_name = പുലാമന്തോൾ
|other_name =
|district = [[Malappuram District|Malappuram]]
|state_name = Kerala
|nearest_city =
|parliament_const =
|assembly_const=
|civic_agency =
|skyline =
|skyline_caption =
|latd =10.9019208|latm = |lats =
|longd=76.1914312 |longm= |longs=
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range = KL-
|climate=
|website=
}}
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] '''പുലാമന്തോൾ''' .[[മലപ്പുറം ജില്ല|മലപ്പുറം]] - [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലകളുടെ അതിർത്തിയിലൂടെയും [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ് വാലി]]യിലൂടെയും ഒഴുകുന്ന [[കുന്തിപ്പുഴ]]യുടെ തീരത്താണ് ഈ ഗ്രാമം. [[അഷ്ടവൈദ്യകുടുംബങ്ങൾ|അഷ്ടവൈദ്യകുടുംബാംഗങ്ങളിൽ]] ഒരാളായ [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സിന്റെ]] ജന്മനാടാണിത്. [[ആയുർവേദം|ആയുർവേദ]] ആചാര്യൻ [[ധന്വന്തരി]] പ്രതിഷ്‌ഠ ആയിട്ടുള്ള [[ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ|ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു .കൂടാതെ പുലാമന്തോൾ ജുമാ മസ്ജിദും ഇവിടെയാണ്. പുലാമന്തോൾ ആസ്ഥാനമായി ഒരു പഞ്ചായത്തുമുണ്ട്. സ്വാതന്ത്ര്യ സമരവുമായി വളരെയധികം ബന്ധമുള്ള പ്രദേശമാണ് ഇത്. കൊല്ലിയതു ബാപ്പുട്ടി മാസ്റ്റർ , മലവട്ടത്തു മുഹമ്മദ് ഹാജി എന്നെ രണ്ടു സ്വാതന്ത്ര്യ സമര സേനാനികൾ ഈ നാട്ടുകാരാണ് . മലബാർ കലാപവുമായും ഈ പ്രദേശം ബന്ധപെട്ടു കിടക്കുന്നു. വാഗൺ ട്രാജഡി ദുരന്തത്തിൽ മരണപ്പെട്ട എഴുപതു പേരിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിൽ പെട്ടവരാണ് . വളപുരത്തു നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഉസ്താദിനെ വിട്ടയക്കാൻ വേണ്ടി , പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്‍തത്
 
1924 ൽ ബ്രിട്ടീഷുകാർ കരിങ്കൽ തൂണുകളിൽ ഇരുമ്പു ഗാർഡറുകളാൽ നിർമിച്ച കേരളത്തിലെ പഴക്കം ചെന്ന പാലങ്ങളിൽ ഒന്ന് ഇവിടെയായിരുന്നു . 2002 ൽ പാലം ഒരു വശം തകർന്നതിനു ശേഷം പുതിയ പാലം നിർമിച്ചു . പൊളിഞ്ഞ പാലം പൊളിച്ചെടുക്കുമ്പോൾ ഉണ്ടായ അപകടത്തിൽ മൂന്ന് പേര് മരണമടഞ്ഞു
 
 
== സ്ഥലവിവരങ്ങൾ ==
പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാത 39 - ൽ പെരിന്തൽമണ്ണ പട്ടാമ്പി റൂട്ടിൽ പെരിന്തൽമണ്ണയിൽ നിന്ന് നിന്ന് 11 .5 കിലോമീറ്ററും പട്ടാമ്പിയിൽ നിന്ന് 11 .5 കിലോമീറ്ററും മധ്യത്തിലായി മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തിയായി സ്ഥിതി ചെയ്യുന്നു
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/പുലാമന്തോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്