"നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
 
കേരളത്തിലെ [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] സ്ഥിതിചെയ്യുന്നതും ഇന്ത്യയിലെ പുണ്യപാവന ക്ഷേത്രങ്ങളിലൊന്നുമായ ശബരിമല ക്ഷേത്രം നിർദ്ദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് ഏകദേശം 48 കി മീ അകലെയാണ് ഉള്ളത്. കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]], [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം]], [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]], [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]] എന്നിവയ്ക്കു ശേഷം കേരള സംസ്ഥാനതത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഇതു മാറുന്നതാണ്.
 
കേരളത്തിലേയ്ക്കു നിർദ്ദേശിക്കപ്പടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം.<ref>{{cite web|url=http://kaumudiglobal.com/innerpage1.php?newsid=89765|title=Sabarimala Greenfield airport: Govt appoints panel|accessdate=25 July 2017|date=4 April 2017|publisher=http://Kaumudi Global}}</ref> 2017 ജൂൺ 19 ന് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വിമാനത്താവളം നിർമ്മിക്കുവാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിനെ സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കം ഹൈക്കോടതിക്ക് മുന്നിലാണ്. സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കത്തിൽ കേരള സർക്കാരിന് അനുകൂലമായിട്ടുള്ള ഒരു കോടതി വിധി വന്നാൽ താമസിയാതെ വിമാനത്താവളത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതാണ്. സെറ്റിൽമെന്റ് റെജിസ്റ്റിനെ ആധാരമാക്കിയുള്ള അടിസ്ഥാന റവന്യൂ റെക്കോർഡ് പ്രകാരം ഈ എസ്റ്റേറ്റ് നിലനിൽക്കുന്ന പ്രദേശം സർക്കാർ ഭൂമിയാണ്.<ref>{{cite news||url=https://www.deccanchronicle.com/nation/in-other-news/080817/cheruvally-estate-is-government-land-says-cm-pinarayi-vijayan.html|title=Cheruvally estate is government land, says CM Pinarayi Vijayan|newspaper=[[Deccan Chronicle]]}}</ref> കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള ഈ എസ്റ്റേറ്റിലെ ഏകദേശം 2,263 ഏക്കർ (9.16 ചതുരശ്ര കിലോമീറ്റർ‌) പ്രദേശമാണ് വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ടിരിക്കുന്നത്.<ref name="manoramaonline1">{{cite web|url=http://english.manoramaonline.com/news/kerala/2017/07/19/kerala-next-airport-sabarimala-kanjirappally-kottayam.html|title=Kerala's next airport to come up in Kanjirappally &#124; Kerala new airport &#124; Kerala next airport &#124; Sabarimala airport|accessdate=2017-07-25|date=2017-07-19|website=English.manoramaonline.com}}</ref><ref>{{cite news|url=http://www.financialexpress.com/india-news/kerala-to-set-up-airport-in-kanjirapally-to-cater-to-sabarimala-hill-shrine/770556/|title=Kerala to set up airport in Kanjirapally to cater to Sabarimala hill shrine|newspaper=[[The Financial Express (India)|The Financial Express]]|date=2017-07-20|accessdate=2017-07-25}}</ref>
 
==References==