"നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 63:
|label-pos2 =
}}
മദ്ധ്യ [[തിരുവതാംകൂർ|തിരുവതാംകൂറിൽ]] [[കോട്ടയം ജില്ല]]യിൽ [[എരുമേലിയുടെ ചരിത്രം|എരുമേലിക്ക്]] സമീപം [[കാഞ്ഞിരപ്പള്ളി താലൂക്ക്|കാഞ്ഞിരപ്പള്ളി താലൂക്കിലെ]] [[ചെറുവള്ളി]] എസ്റ്റേറ്റിൽ പ്രധാനമായി ശബരിമല തീർത്ഥാടകർക്കു പ്രയോജനം ലഭിക്കുന്നരീതിയിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് '''ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം'''. [[കേരള സർക്കാർ|കേരള സർക്കാരും]] [[ഭാരത സർക്കാർ|കേന്ദ്രഗവൺമെന്റും]] ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. വിപുലീകരണത്തിന് അനന്തമായ സാധ്യതകളുള്ള ഒരു [[ടേബിൾടോപ്പ് റൺ‌വേ|ടേബിൾ ടോപ്പ്]] പീഠഭൂമി വിമാനത്താവളമാണ് ഇത്. ഇ പ്രദേശത്തെ ഉറച്ച മണ്ണും ഭൂപ്രകൃതിപരമായ അനുകൂല ഘടകങ്ങളും വിമാനത്താവളത്തിന് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകുമെന്നു വിലയിരുത്തപ്പെടുന്നു.<ref>{{cite news|url=http://www.thehindu.com/news/national/kerala/sabarimala-airport-to-come-up-on-cheruvally-estate/article19308777.ece|title=Sabarimala airport to come up on Cheruvally estate|newspaper=[[The Hindu]]|date=2017-07-19|accessdate=2017-07-25}}</ref>
 
==References==